Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പിതൃതര്‍പ്പണത്തിനായി ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 09:02 pm IST
in Palakkad

പാലക്കാട് : കര്‍ക്കടക വാവ്ദിനമായ ഇന്നലെ പിതൃകള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി പതിനായിരങ്ങള്‍ വിവിധയിടങ്ങളില്‍ ബലിയിടാനിയി എത്തി. മഴ ഒഴിഞ്ഞുനിന്നത് ഏറെ ആശ്വാസമായി. കഴിഞ്ഞ ഒരാഴ്‌ച്ചയായി മഴ തുടര്‍ച്ചയായി ലഭിച്ചതിനാല്‍ പുഴകളില്‍ സാമാന്യം വെള്ളമുണ്ടായതും ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് ഏറെ ഉപകാരപ്രദമായി. ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ഏഴായിരത്തോളം പേര്‍ പങ്കെടുത്തു. തര്‍പ്പണത്തിനുള്ള സാധനങ്ങളും പ്രഭാതഭക്ഷണവും നല്‍കി.

തേനാരി ശ്രീരാമ തീര്‍ത്ഥ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ പുണ്യം തേടിയെത്തിയത് ആയിരങ്ങള്‍. ഉച്ചയ്‌ക്കു ഒന്നു വരെ നീണ്ട ചടങ്ങുകളില്‍ രണ്ടായിരത്തോളം പേരാണ് ബലി തര്‍പണം നടത്തിയത്. 15 ശാന്തിമാരാണ് നേതൃത്വം നല്‍കിയത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

നിളയോരങ്ങളില്‍ ആയിരങ്ങള്‍ ബലിയിട്ടു. കര്‍ക്കിടകത്തിലെ കറുത്തവാവ് പിതൃകര്‍മ്മത്തിന് ഏറെപ്രാധാന്യമാണ്. തൃത്താല മേഖലയില്‍ വെള്ളിയാങ്കല്ല് യജ്ഞേശ്വരം ക്ഷേത്രപരിസരവും തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രം, കാങ്കപ്പുഴ, പന്നിയൂര്‍ തുറ അടക്കം നിരവധി സ്ഥലങ്ങളില്‍ പിതൃകര്‍മ്മം നടത്താന്‍ നൂറ്കണക്കിനാളുകള്‍ എത്തിയിരുന്നു.

ചിങ്ങംചിറ പ്രകൃതീ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടന്നു. ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാളിന്റെ നേതൃത്വത്തില്‍ നടന്ന യജ്ഞത്തില്‍ അഞ്ഞൂറോളംപേര്‍ പങ്കെടുത്തു.

കല്‍പ്പാത്തി പുഴയോരം, യാക്കര വിശ്വേശര ക്ഷേത്രം, തൃപ്പാളൂര്‍ ശിവക്ഷേത്രം, ചിറ്റൂര്‍ ശോകനാശിനി പുഴയോരം, പിരായിരി അയ്യപ്പന്‍ കാവ് എന്നിവിടങ്ങളിലും ബലികര്‍പ്പണം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.