Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ക്ഷേത്ര മൈതാനത്ത് പൊതുയോഗങ്ങള്‍: പ്രതിഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 09:25 pm IST
inThrissur

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്ര മൈതാനം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് പൊതു പരിപാടികള്‍ക്കും അനുവദിക്കണമെന്ന സിപിഎം പ്രമേയം അംഗീകരിച്ച നഗരസഭ കൗണ്‍സില്‍ നടപടിയില്‍ ക്ഷേത്രോപദേശക സമിതി പ്രതിഷേധിച്ചു.

ക്ഷേത്രഭൂമി കയ്യേറാനും അന്യാധീനപ്പെടുത്തുവാനുമുള്ള ശ്രമമാണ് ഇതിനു പിന്നില്‍. ക്ഷേത്രത്തിന് നേര്‍ക്കുള്ള ഈ വെല്ലുവിളി മുഴുവന്‍ ഭക്തജനങ്ങളേയും അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് പ്രസിഡന്റ് കെ.ജി.ശശിധരന്‍ അറിയിച്ചു.

ക്ഷേത്രഭൂമി കയ്യേറാന്‍ വര്‍ഷങ്ങളായി നടന്നു വരുന്ന നീക്കങ്ങളുടെ ഭാഗമാണ് നഗരസഭ പ്രമേയമെന്ന് ഉപദേശക സമിതിയുടെ അടിയന്തിര യോഗം വിലയിരുത്തി. ഇസ്ലാമിക തീവ്രവാദ ശക്തികളെ കൂട്ടുപിടിച്ച് കൊടുങ്ങല്ലൂരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.

പ്രകടനത്തിന്റെ മറവില്‍ ക്ഷേത്രത്തിനു നേരെ കല്ലേറ് നടത്തിയ സി പി എമ്മിലെ എന്‍ഡിഎഫുകാര്‍ക്ക് കുട പിടിക്കുവാനുള്ള ശ്രമമാണ് പ്രമേയത്തിനു പിന്നില്‍.

ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പ്രസിഡന്റ് എം.ജി.പ്രശാന്ത് ലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജുമോന്‍ വട്ടേക്കാട്, എല്‍.കെ. മനോജ്, ഇറ്റിത്തറ സന്തോഷ്, വി.ജി.ഉണ്ണികൃഷ്ണന്‍, കെ.എ. സുനില്‍ കുമാര്‍, കെ.എസ്.ശിവറാം, മായ സജിവ് എന്നിവര്‍ സംസാരിച്ചു.

ക്ഷേത്രഭൂമി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും മറ്റും അനുവദിക്കുവാനുള്ള നഗരസഭയുടെ നീക്കത്തില്‍ നെടിയ തളി ശിവക്ഷേത്രസമിതി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ ക്ഷേത്രമൈതാനം രാഷ്ടീയസമ്മേളനങ്ങള്‍ ഉള്‍പ്പടെയുള്ള പൊതുകാര്യങ്ങള്‍ക്ക് വിട്ടുകൊടുക്കുവാനെടുത്ത മുനിസിപ്പാലിറ്റി തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു.

എല്ലാ പഞ്ചായത്തുകളിലും ആധുനികരീതിയിലുള്ള പൊതുശ്മശാനങ്ങള്‍ നിര്‍മ്മിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുകുന്ദപുരം താലൂക്ക് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു നേതൃസമ്മേളനം ഇരിങ്ങാലക്കുട സംഗമം ഹാളില്‍ ചേര്‍ന്നു.

യോഗത്തില്‍ താലൂക്ക് പ്രസിഡണ്ട് ഷാജു പൊറ്റക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ അച്ചുതന്‍ മുഖ്യാതിഥിയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാസെക്രട്ടറി സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന സെക്രട്ടറി അഡ്വ.രമേഷ് കൂട്ടാല, സംഘടനാസെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, മനോഹരന്‍ തുമ്പൂര്‍ എന്നിവരും വിവിധ സാമുദായിക നേതാക്കളും സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Entertainment

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

പുതിയ വാര്‍ത്തകള്‍

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.