Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴ – തിരുവല്ല പാത നിര്‍മാണം പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:02 pm IST
in Alappuzha

എടത്വ: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയുടെ പുനര്‍നിര്‍മാണം പുരോഗമിക്കുന്നു. 69.5 കോടിരൂപ ചെലവഴിച്ച് ആധുനിക സാങ്കേതികവിദ്യയില്‍ അമ്പലപ്പുഴ കച്ചേരിമുക്കുമുതല്‍ തിരുവല്ല പൊടിയാടിവരെയുള്ള 22.5 കിലോമീറ്ററിലധികം ദൂരമാണ് റോഡ് പുനര്‍നിര്‍മിക്കുന്നത്.

കയര്‍ ഭൂവസ്ത്രം, റബര്‍, മാലിന്യമായി പുറന്തള്ളുന്ന പ്‌ളാസ്റ്റിക് എന്നിവ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡ് മൂന്നുവര്‍ഷത്തേക്ക് ഒരു അറ്റകുറ്റപ്പണിയും നടത്തേണ്ടതില്ല. എന്നാല്‍ പിന്നീടുള്ള നാലുവര്‍ഷമുള്‍പ്പെടെ ആകെ ഏഴുവര്‍ഷത്തെ അറ്റകുറ്റപ്പണിയും നിര്‍മാണചുമതല ഏറ്റെടുത്ത കമ്പനി നര്‍വഹിക്കും.

കോഴിക്കോട് ആസ്ഥാനമായുള്ള ഊരാലുങ്കല്‍ ലേബര്‍ സര്‍വീസ് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് റോഡിന്റെ നിര്‍മാണചുമതല ഏറ്റെടുത്തിട്ടുള്ളത്.കച്ചേരിമുക്കുമുതല്‍ അമ്പലപ്പുഴ ക്ഷേത്രത്തിന് കിഴക്കുഭാഗംവരെയുള്ള ദൂരത്ത് ഒമ്പതുമീറ്റര്‍ വീതിയില്‍ ടാറിങ് ഉണ്ടാകും.

ഒപ്പം 1.300 കിലോമീറ്റര്‍ റോഡിന്റെ ഇരുഭാഗത്തും കാനയും നിര്‍മിക്കും. 180 സെന്റിമീറ്റര്‍ വീതിയില്‍ രണ്ട അറകളായി നിര്‍മിക്കുന്ന കാനയില്‍ ഒരറയില്‍കൂടി കേബിളുകള്‍ കടത്തിവിടാനുള്ള സൗകര്യവുമുണ്ടാകും. ക്ഷേത്രം മുതല്‍ കിഴക്കോട്ട് പൊടിയാടിവരെയുള്ള റോഡില്‍ ആവശ്യമുള്ള ഭാഗങ്ങളില്‍ കാന നിര്‍മിച്ച് നീരൊഴുക്കു സുഗമമാക്കും.

കച്ചേരിമുക്കുമുതല്‍ കിഴക്കോട്ടുള്ള റോഡിന്റെ ഇരുഭാഗത്തും നിര്‍മിക്കുന്ന കാനയ്‌ക്കു മുകളില്‍ ടൈല്‍ പാകി ഫുട്പാത്തും നിര്‍മിക്കുന്നതോടെ റോഡില്‍ അങ്ങോളമിങ്ങോളം അപകടരഹിതമായ യാത്രയാകും പ്രദാനം ചെയ്യുക.

ക്ഷേത്രം മുതല്‍ കിഴക്കോട്ട് പൊടിയാടിവരെയുള്ള ഭാഗത്ത് ഏഴുമീറ്റര്‍ വീതിയിലാകും ടാറിങ്. നിലവിലുള്ള ടാറിങ് പൊളിച്ച് ആവശ്യമായ ഇടങ്ങളിലുള്‍പ്പെടെ മണല്‍ നിരത്തി ഉയര്‍ത്തി വെള്ളക്കെട്ട് ഉണ്ടാകാത്തവിധമാകും റോഡിന്റെ നിര്‍മാണം.

ചെളിമണ്ണ് കൂടുതലായ തകഴി ഭാഗത്ത് മൂന്നിടങ്ങളിലായി 4.5 കിലോമീറ്റര്‍ ദൂരത്തില്‍ കയര്‍ഭൂവസ്ത്രം വിരിച്ച് റോഡ് ഇടിഞ്ഞുതാഴാത്തവിധം ഉറപ്പുലഭ്യമാകും. കരുമാടി ജങ്ഷന്‍ മുതല്‍ തകഴി റെയില്‍വെ ഗേറ്റുവരെയുള്ള 2.5 കിലോമീറ്ററും തകഴി ചെറിയപാലം മുതല്‍ വലിയപാലംവരെ ഒന്നും പൂവത്തുപാലം മുതല്‍ ചാലുകടവുവരെയുള്ള ഒരുകിലോമീറ്റര്‍ ദൂരവുമാണ് കയര്‍ഭൂവസ്ത്രം വിരിച്ചുള്ള നിര്‍മാണം.

18 മാസമാണ് നിര്‍മാണകാലാവധിയെങ്കിലും ഒരുവര്‍ഷത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

India

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.