Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കണ്ണാടി പൊട്ടിത്തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:02 pm IST
inPathanamthitta

കോഴഞ്ചേരി: പഴയതെരുവ് ജംഗ്ഷനില്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കണ്ണാടി പൊട്ടിത്തകര്‍ന്നു. നിരന്തരമായി അപകടമുണ്ടാകുന്ന പഴയതെരുവില്‍ നിന്നും തിരുവല്ല, പത്തനംതിട്ട സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് പ്രയോജനകരമാകും വിധമാണ് വലിയ കണ്ണാടി പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചിരുന്നത്.

തുടര്‍ച്ചയായി പത്തോളം അപകടങ്ങളും മൂന്നു മരണങ്ങളുമുണ്ടായതോടെയാണ് ഗതാഗത പരിഷ്‌കരണത്തിന് സംവിധാനമൊരുക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ നിര്‍ദ്ദേശിച്ചത്. നിരവധി പരിഷ്‌കരണങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലുളള പൊതു മരാമത്ത് സംഘം പ്രഖ്യാപിച്ചെങ്കിലും കണ്ണാടി മാത്രമാണ് സ്ഥാപിച്ചത്. കണ്ണാടിവെച്ചെങ്കിലും ഈ ഭാഗത്തെ അപകടങ്ങള്‍ക്ക് പിന്നെയും കുറവുണ്ടായിട്ടില്ല. ഈ ഭാഗത്തേക്ക് പിന്നീടാരും തിരിഞ്ഞുനോക്കിയിട്ടുമില്ല. ഇതിന് പരിഹാരമുണ്ടാക്കാമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പറഞ്ഞിരുന്നു. പഴയതെരുവിലെ ഗതാഗത പരിഷ്‌കരണം തങ്ങളുടെ ശ്രമഫലമായാണ് എന്നുവരുത്തിതീര്‍ക്കാനുള്ള മത്സരത്തിനിടയിലാണ് കണ്ണാടി തകര്‍ന്നതെന്നതും ദുരൂഹമാണ്.

റാന്നി കോഴഞ്ചേരി റോഡില്‍ പഴയ തെരുവ് വണ്‍വേ ഭാഗങ്ങളില്‍ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതുകൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. ഈ ഭാഗത്ത് സ്ഥിരമായി ട്രാഫിക് പോലീസിന്റെ സേവനം ഉണ്ടാകുമെന്ന ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ നിയന്ത്രിക്കാനാളില്ലാതെ വരുന്നതോടെതോന്നിയ തരത്തിലാണ് ഇവയുടെ പോക്ക്. ഇത് അപകടങ്ങള്‍ പെരുകുന്നതിനും കാരണമാകും. കണ്ണാടികൂടി പോയതോടെ ഇനിയും ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിക്കുവാനാണ് സാദ്ധ്യത.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.