Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:31 pm IST
inWayanad
കല്‍പ്പറ്റ: മടവൂര്‍ സി.എം സെന്ററില്‍ വെച്ച് വയനാട് കെല്ലൂര്‍ സ്വദേശി അബ്ദുല്‍ മാജിദ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ടുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും തങ്ങളുടെ അടുത്തെത്തിയിട്ടില്ല. സ്ഥാപനത്തില്‍ നിന്നും ആരും ഇതുവരെ മരണപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിക്കാത്തതും ദുരൂഹതകള്‍ക്കിടയാക്കുന്നുണ്ട്. തന്റെ മകന് തലേന്ന് രാത്രിയില്‍ തന്നെ എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പിതാവ് മമ്മുട്ടി സഖാഫി പറഞ്ഞു. തന്റെ മകന്‍ എങ്ങിനെ മരിച്ചുവെന്ന് അറിയാനുള്ള തന്റെ അവകാശത്തിനെങ്കിലും അധികൃതര്‍ വില കല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9.30നാണ് കുട്ടിക്ക് അപകടം പറ്റിയെന്ന് പറഞ്ഞ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് ഫോണ്‍ വന്നത്. ഉടന്‍തന്നെ തങ്ങള്‍ അങ്ങോട്ട് പുറപ്പെട്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്താനായിരുന്നു സ്ഥാപനത്തില്‍ നിന്ന് നല്‍കിയ നിര്‍ദേശം. രാവിലെ 7.30ന് മാജിദിന് കുത്തേറ്റിട്ടും അധികൃതര്‍ വിവരമറിയിച്ചത് 9.30നാണ്. കുത്തേറ്റിട്ടും കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിട്ടില്ല. തൊട്ടടുത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുണ്ടായിട്ടും സമീപത്ത് തന്നെ ആംബുലന്‍സ് സൗകര്യം ഉണ്ടായിട്ടും ഇതൊന്നും ഉപയോഗപ്പെടുത്താതെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിലും ദുരൂഹതയുണ്ട്. മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവര്‍ക്ക് തങ്ങള്‍ ഈ വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇക്കാരണങ്ങളെല്ലാം മുന്‍നിര്‍ത്തി നാട്ടുകാരും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി വരുന്ന ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കുന്നമംഗലം പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ബന്ധു മൊയ്തു മലബാരി, ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി ജനൈസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി സിദ്ധിഖ്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൂവപറമ്പ്, ടി മുഹ്‌സിന തുടങ്ങിയവര്‍ പറഞ്ഞു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.