Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജാതീയ വിവേചനമില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:56 pm IST
in Palakkad

പാലക്കാട്: ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍ ചക്ലിയ വിഭാഗത്തില്‍ പെട്ടവര്‍ ജാതീയ വേര്‍തിരിവോ, അയിത്തമോ അഭിമുഖികരിക്കുന്നില്ലെന്ന് ജില്ലാകളക്ടറുടെ റിപ്പോര്‍ട്ട്.

ഇന്നലെ പാലക്കാട് നടന്ന മനുഷ്യാവകാശ കമ്മിഷന്‍ തെളിവെടുപ്പിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. സിറ്റിംഗില്‍ ഹാജരായ ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ശരിവെക്കുകയും ,ഇതിനു പിന്നില്‍ ചില രാഷ്‌ട്രീയ കക്ഷികളും ,മാധ്യമങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

ചക്ലിയ വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയെ അന്യജാതിക്കാരനായ യുവാവ് പ്രേമിച്ചു വിവാഹം നടന്നതിലുള്ള വിദ്വേഷമാണ് ചക്ലിയ സമുദായക്കാരെ പ്രകോപിപ്പിച്ചതെന്ന് ആലത്തൂര്‍ ഡിവൈഎസ്പിയും കമ്മീഷന്‍ മുന്‍പാകെ റിപ്പോര്‍ട്ട് നല്‍കി. അല്ലാതെ ചക്ലിയ സമുദായം ജാതിവിവേചനം നേരിടുന്നില്ല. ചായക്കടകളില്‍ ഇരട്ട ഗ്ലാസില്ല .കുട്ടികള്‍ക്ക് ചായ നല്‍കുമ്പോള്‍ ഗ്ലാസ് താഴെ വീണ് പൊട്ടാതിരിക്കാനാണ് സ്റ്റീല്‍ ഗ്ലാസില്‍ ചായ നല്‍കി വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാര്‍ബര്‍ഷോപ്പ്,പലചരക്കു കട എന്നിവിടങ്ങളില്‍ വേര്‍തിരിവ് കാണുന്നില്ല, കോളനിയില്‍ നാല് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചതില്‍ എല്ലാ വിഭാഗത്തിലുള്ളവരും വെള്ളമെടുക്കുന്നുണ്ട്, മൂന്ന് ക്ഷേത്രങ്ങളില്‍ എല്ലാ വിഭാഗക്കാരും തൊഴാന്‍ എത്തുന്നുണ്ട് എവിടെയും വിവേചനമൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അയിത്തവും ,ജാതിവിവേചനവുമല്ല മറിച്ച് ചില വ്യക്തികളുടെ രാഷട്രീയ പ്രേരിതമായ നിക്ഷിപ്ത താല്‍പര്യങ്ങളാണ് എന്നുവ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഞ്ചായത്തില്‍ നിന്ന് പ്ലാന്‍ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി മുന്‍ഗണനാ പ്രകാരം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

എന്നാല്‍ കേരളാ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനും ,കേന്ദ്ര പട്ടികജാതി വര്‍ഗ കമ്മീഷനും അംബേദ്ക്കര്‍ കോളനിയില്‍ അയിത്തം ഒളിഞ്ഞും ,തെളിഞ്ഞും നില നില്‍ക്കുന്നതായി പറഞ്ഞിട്ടുണ്ട്.

പൊതുപ്രവര്‍ത്തകനായ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറോട് റിപ്പോര്‍ട്ട് തേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

Kerala

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

പുതിയ വാര്‍ത്തകള്‍

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.