Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യനെ പുതുക്കുന്ന കര്‍ക്കടകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 06:29 pm IST
in Samskriti

കര്‍ക്കടക സന്ധ്യകള്‍ക്കുമീതെ രാമായണ ശീലുകള്‍ കേട്ടു തുടങ്ങി. കര്‍ക്കടകത്തെ ശുദ്ധം ചെയ്തുകൊണ്ട് കൂടെ നിര്‍ത്തുന്ന കിളിമകളുടെ ഈണ ശബ്ദത്താല്‍ അകവും പുറവും നിറയുകയാണ്. പട്ടിണിയും പരിവട്ടവുമായി ദുരിതം നിറയുന്ന നാളുകളെന്നു പാരമ്പര്യമായി വായിച്ചെടുത്ത കര്‍ക്കടകത്തിന്റെ ജ്യേഷ്ഠയെ അകറ്റി നിര്‍ത്തി കുടുംബത്തിനും നാടിനും ഐശ്വര്യവും നന്മയും ഉണ്ടാകുന്ന രാമായണംവായന എവിടേയും കേള്‍ക്കുന്നു. രാമായണം വായനയിലൂടെ സത്യധര്‍മ വിശ്വാസത്തിലേക്കും ആത്മവീര്യത്തിലേക്കും മനുഷ്യമനസ് ആവര്‍ത്തിച്ചു പുനര്‍ജനിക്കും.

രാമായണം രാമന്റെ അയനമാണ്. ലോകത്തിന്റെ മര്യാദാപുരുഷേത്തമനായി കടന്നുപോയ രാമന്റെ അയനം. എന്നാല്‍ രാമന്റെ അയനം മാത്രമല്ല രാമായണം. അതു സീതയുടേതുകൂടിയായ അയനമാണ്. ലോകത്തിന്റെ മാതൃകാ സ്ത്രീയും ഭാര്യയും അമ്മയുമായ സീതയുടെ കഥയുംകൂടി ചേര്‍ന്നാലേ രാമായണം പൂര്‍ത്തിയാകൂ. സീതയുടെ കാര്‍ക്കശ്യമായ വ്രതശുദ്ധിയും ഭൂമിയോളം പോന്ന ക്ഷമയുമൊക്കെ വീണ്ടും ഓര്‍ക്കാനും പഠിക്കാനുമൊക്കെ രാമായണ നാളുകള്‍ നമ്മെ സഹായിക്കും.

ഭാരതീയ സ്ത്രീത്വത്തിന്റെ ധര്‍മ്മ സത്യ പ്രതിനിധിയായി ഇന്നും ജ്വലിച്ചു നില്‍ക്കുകയാണ് സീത. അങ്ങനെ രാമ-സീതമാരുടെ മഹത്തായ ജീവിതം ചൊല്ലികടന്നുപോകുന്ന നാളുകളുടെ നിത്യ വിശുദ്ധിയും കര്‍മകുശലതയും കര്‍ക്കടകമാസത്തില്‍ മാത്രമല്ല അതിനുശേഷമുള്ള വരുംകാലങ്ങളിലും നിലനില്‍ക്കുമെന്നാണ് വിശ്വാസം. കൊടും പ്രതിസന്ധികളില്‍പ്പോലും പതറാതെ നിന്ന രാമന്റെ നിശ്ചയങ്ങളും ഭക്തിയും അതില്‍നിന്നുമുണ്ടായ ശക്തിയുമൊക്കെ കര്‍ക്കടകം മനുഷ്യനെ ചുറ്റിക്കുന്ന ദൂഷിതങ്ങളില്‍നിന്നും രക്ഷിക്കും.

രാമായണവായനയും പരിസരവൃത്തിയും വ്രതശുദ്ധിയുമൊക്കെ പണ്ടത്തെപോലെ തന്നെയാണ് ആളുകള്‍ ഇന്നും പിന്തുടരുന്നത്. ദേവസന്നിധിയിലിരുന്നുള്ള വായന നീണ്ടുനിന്നു പോരുന്നൊരു വലിയ പാരമ്പര്യത്തിന്റെ ചേര്‍ച്ചയാണ്.

പറഞ്ഞു വരുമ്പോള്‍ ദുരിതമാസം മാത്രമല്ല കര്‍ക്കടകം. നവങ്ങളായ ചില നല്ല ഒരുക്കങ്ങളുടേയുംകൂടി ഉണര്‍ച്ചക്കാലം കൂടിയാണത്. മനുഷ്യശരീരം എളുതാകുന്ന ഇക്കാലത്ത് നന്നായി തിന്നാല്‍ ശരീരത്തില്‍ കാണുമെന്നു പഴയകാലം മുതലേ പറയുന്നു. സുഖചികിത്സയുടെ നാളുകളാണ് കര്‍ക്കടകം. കര്‍ക്കടക കഞ്ഞി ഇക്കാര്യത്തില്‍ പ്രസിദ്ധമാണ്. ഇലക്കറികളും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യപ്രദമാണ്. ശരിയായി സ്വയം നോക്കിയാല്‍ കര്‍ക്കടകം അവസാനിക്കുമ്പോള്‍ മനുഷ്യന്റെ ശരീരം മാത്രമല്ല മനസുംമാറിപ്പോയിരിക്കും. മനുഷ്യനെ പുതുക്കുന്നതാണ് കര്‍ക്കടകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ദുരൂഹത കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

പുതിയ വാര്‍ത്തകള്‍

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.