Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റമ്പൂട്ടാന് കൊല്ലത്ത് 100 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 11:24 am IST
in Kollam

പത്തനാപുരം: റംബൂട്ടാന്‍ ഇനി പുളിക്കും. ജന്മം കൊണ്ട് വിദേശിയാണെങ്കിലും കേരളീയന്റെ പ്രിയപ്പെട്ടതായി മാറിയ റംബൂട്ടാന് വടക്കന്‍ജില്ലകളില്‍ വില അഞ്ഞൂറ് രൂപ വരെ. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഏറ്റവുമധികം വിളയുന്ന റംബൂട്ടാന് മറ്റ് ജില്ലകളിലെത്തുമ്പോള്‍ വിലയില്‍ വലിയ വര്‍ദ്ധനവാണുള്ളത്. ഇവിടെ എണ്‍പത് മുതല്‍ നൂറ്റന്‍പത് രൂപ വരെയാണ് വില.

വഴിയോരങ്ങളിലെ കച്ചടവകേന്ദ്രങ്ങളിലും പഴകടകളില്‍ റംബുട്ടാന്‍(മുള്ളന്‍പഴം) ഏറെ ആവശ്യക്കാരാണുള്ളത്. നൂറുകണക്കിന് ആളുകളാണ് ഇവ വാങ്ങാന്‍ എത്തുന്നത്. വിദേശപഴങ്ങളില്‍ ഏറ്റവും പ്രിയമേറിയ പഴമായി റംബൂട്ടാന്‍ മാറി കഴിഞ്ഞു. വിപണികളില്‍ കിലോകണക്കിന് റംബൂട്ടാനാണ് ദിവസവും വിറ്റഴിയുന്നത്.

ജൂണ്‍ മാസം മുതല്‍ ആഗസ്റ്റ് മാസം വരെയാണ് റംബൂട്ടാന്റെ വിളവെടുപ്പ്. റംബുട്ടാന്‍ കിംഗ്, മലേഷ്യന്‍ റെഡ്, നാടന്‍ എന്നീ മൂന്ന് ഇനങ്ങളാണ് പ്രധാനമായും വിപണിയില്‍ സജീവം. മഞ്ഞകളറിലുള്ള റംബൂട്ടാന്‍ കിംഗും, മലേഷ്യന്‍ റെഡിനുമാണ് പ്രിയം ഏറെയും. കുരുവില്ലാത്ത റംബൂട്ടാന് മധുരം കൂടുതലായതിനാല്‍ ഇവ വിപണിയില്‍ വേഗം വിറ്റഴിക്കപ്പെടുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്നതും ഔഷധഗുണവും റംബുട്ടാന്‍ പഴത്തിന്റെ ഡിമാന്റ് കൂട്ടുന്നു.

റംബുട്ടാന്‍ മരങ്ങള്‍ മുന്‍കൂര്‍ കരാറെടുത്ത് ഇവ വലയില്‍ പൊതിഞ്ഞാണ് കച്ചവടക്കാര്‍ സൂക്ഷിക്കുക. പഴം പാകമാകുമ്പോള്‍ ഇവ പറിച്ച് വിപണിയില്‍ എത്തിക്കുന്നു. വീടുകളിലെ പറമ്പുകളില്‍ ഇവ വച്ചുപിടിപ്പിച്ച് വര്‍ഷംതോറും നല്ല വരുമാനം ഉണ്ടാക്കുന്നവര്‍ നിരവധിയാണ്. മലേഷ്യ, ഇന്ത്യോനേഷ്യ, ഫിലിപ്പന്‍സ് തുടങ്ങി തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ ഏറെയുള്ളത്. കേരളത്തില്‍ നന്നായി വളരുകയും കായ്ഫലം തരുകയും ചെയ്യുന്നു. മലായ് ദ്വീപാണ് റമ്പൂട്ടാന്റെ ജന്മസ്ഥലം. ഇന്ന് വിവിധ തരം തൈകള്‍ കേരളത്തില്‍ ഉത്പാദിപ്പിച്ച് എടുക്കുന്നുണ്ട്. ഇതിന്റെ നേഴ്‌സറികളും സുലഭമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

പുതിയ വാര്‍ത്തകള്‍

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.