Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥനും ഋഷ്യശൃംഗനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:24 pm IST
in Samskriti

തനിക്കു പുത്രന്മാരില്ലാത്തതിനാല്‍ രാജ്യത്തിന് അനന്തരാവകാശി ഇല്ലല്ലോ എന്നോര്‍ത്ത് ദുഃഖിതനായിരുന്ന ദശരഥമഹാരാജാവ് പുത്രന്മാരുണ്ടാകുവാനായി അശ്വമേധയാഗവും പുത്രകാമേഷ്ടിയും നടത്തുവാന്‍ തീരുമാനിച്ചു. ഇത് തന്റെ ഗുരുക്കന്മാരുടേയും ഋഷിമാരുടേയും മന്ത്രിമാരുടേയും മുമ്പില്‍ അവതരിപ്പിക്കുകയും ഇതിന് അവരുടെ അംഗീകാരം ലഭിക്കുകയുമുണ്ടായി. യാഗത്തിനായിവേണ്ട സജ്ജീകരണങ്ങള്‍ നടത്തുവാന്‍ അദ്ദേഹം ഓരോരുത്തരെ ചുമതലപ്പടുത്തി. അശ്വമേധത്തിലെ അശ്വം ഓരോ പദംവെയ്‌ക്കുമ്പോഴും യാഗാഗ്‌നിയില്‍ ആഹുതിചെയ്യുകയെന്ന കര്‍മ്മമാണ് മുഖ്യപുരോഹിതന്റേത്.

ദശരഥന്റെ സൂതനും മന്ത്രിയുമായ സുമന്ത്രര്‍, ഒരു പുരാണസത്രത്തില്‍ താന്‍ കേട്ട ഒരു പുരാവൃത്തം രഹസ്യമായി രാജാവിനോടു പറഞ്ഞു. കാശ്യപന്റെ മകനായ വിഭാണ്ഡകന്റെ പുത്രന്‍ ഋഷ്യശൃംഗന്‍, മഹാതപസ്വിയും തേജസ്വിയുമത്രേ. ഋഷ്യശൃംഗന്‍ അംഗരാജാവായ ലോമപാദന്റെ വളര്‍ത്തുമകളും അങ്ങയുടെ മകളുമായ ശാന്തയെ വിവാഹം കഴിച്ചിട്ടുണ്ടല്ലോ. ഈ യാഗത്തില്‍ ഋഷ്യശൃംഗനെ വരുത്തി മുഖ്യപുരോഹിതനാക്കണം. അങ്ങേയ്‌ക്ക് നാലുപുത്രന്മാരുണ്ടാകും.

ദശരഥന്‍ അംഗരാജാവിന്റെ അനുവാദത്തോടെ ഋഷ്യശൃംഗനെയും ശാന്തയേയും അയോദ്ധ്യയില്‍ കൊണ്ടുവന്നു. ഋഷ്യശൃംഗന്‍ യാഗത്തിന്റെ കാര്‍മ്മികത്വം വഹിച്ചു. യാഗസ്ഥലത്തുവച്ച് ദേവന്മാര്‍ അവിടെ സന്നിഹിതനായിരുന്ന ബ്രഹ്മാവിനോട് രാവണന്റെ അന്ത്യത്തിനായി പ്രാര്‍ത്ഥിച്ചു.

ബ്രഹ്മാവാകട്ടെ ഇക്കാര്യം അവിടെത്തന്നെയുണ്ടായിരുന്ന വിഷ്ണുവിനോടുണര്‍ത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിഷ്ണു രാവണന്റെ വംശനാശം വരുത്തുവാനായി പതിനോരായിരം വര്‍ഷം മനുഷ്യലോകത്തില്‍ കഴിയുവാന്‍ നിശ്ചയിക്കുകയുമുണ്ടായി. വിഷ്ണു തന്റെ പ്രഭാവത്തെ നാല് അംശങ്ങളാക്കി മാറ്റുകയും ദശരഥനെ പിതാവായി വരിക്കുകയും മറയുകയും ചെയ്തു. അതിനുശേഷം യാഗകുണ്ഡത്തില്‍ നിന്നും തേജോമയനായ വിഷ്ണുദൂതന്‍ ഒരു പാത്രത്തില്‍ പായസവുമായി പ്രത്യക്ഷപ്പെടുകയും രാജാവിനോട് ഇങ്ങനെ പറയുകയും ചെയ്തു-ജനങ്ങളുടെ രക്ഷകനായ രാജന്‍, എന്നെ വിഷ്ണുവിന്റെ ദൂതന്‍ എന്നറിഞ്ഞാലും.

ഈ പായസം അങ്ങയുടെ പത്‌നിമാര്‍ക്കു നല്‍കിയാലും. അങ്ങേയ്‌ക്കു പുത്രന്മാരെ ലഭിക്കും. രാജാവ് പായസത്തില്‍ പകുതി കൗസല്യക്കും ബാക്കിയുടെ പകുതി സുമിത്രയ്‌ക്കും നല്‍കി. ശേഷിച്ച കാല്‍ഭാഗത്തില്‍ പകുതി കൈകേയിക്കും നല്‍കി. ബാക്കി വീണ്ടും സുമിത്രയ്‌ക്കു കൊടുത്തു. [email protected]

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ദുരൂഹത കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

പുതിയ വാര്‍ത്തകള്‍

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.