Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

സിനിമാക്കാര്‍ക്കുമാത്രമായി പ്രത്യേക അവകാശമോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 03:13 pm IST
inSpecial Article

സിനിമ തിയറ്ററില്‍ വന്നുകാണുന്നവര്‍ കുറഞ്ഞെന്നു സിനിമാക്കാര്‍ പറയുന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രേക്ഷകക്കുറവിനെക്കുറിച്ചു ആശങ്കപ്പെടുന്നത്. നന്നായി ആളുകയറിയിരുന്ന സിനിമയ്‌ക്കുപോലും ദിലീപിന്റെ അറസ്റ്റോടെയാണ് കുറവുണ്ടായതെന്നു ഇവര്‍. അത്യാവശ്യം കണ്ടിരിക്കാമെന്നു അഭിപ്രായം ഉണ്ടായിരുന്ന മറ്റൊരു ബിഗ് ബജറ്റുപടവും കാണികളുടെ കുറവുകൊണ്ടു പ്രശ്‌നത്തിലാണ്. ഒരാഴ്ച കഴിയും മുന്‍പേ കൊച്ചിയിലെ പ്രശസ്ത തിയറ്ററില്‍ ചിത്രം കൈവിരലിലെണ്ണാവുന്നവരിലേക്കു ചുരുങ്ങി. തൊട്ടടുത്ത ദിവസങ്ങളില്‍ ഇറങ്ങുന്ന ചിത്രങ്ങളും ആശങ്കയിലാണ്.

പ്രമുഖ ചാനലുകളില്‍ നടന്മാര്‍ അവതരിപ്പിക്കുന്ന കോമഡി ഷോകള്‍ക്കുപോലും കഴ്ചക്കാര്‍ കുറഞ്ഞെന്നാണ് സൂചനകള്‍. നടന്മാര്‍ ചാനല്‍ ഷോകള്‍ ഉപേക്ഷിക്കുകയാണെന്നും അതല്ല ചാനലുകള്‍ അവരെ വേണ്ടെന്നുവെക്കുകയാണെന്നും കേള്‍ക്കുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് നടന്മാര്‍ ഷോകള്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അവരതു കൈയ്യൊഴിയാന്‍ സാധ്യതയില്ലെങ്കിലും പ്രേക്ഷകര്‍ നിരസിച്ചാല്‍ എന്തുചെയ്യും. അതുമറച്ച്, ചാനലുകള്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ക്കെതിരെ നടത്തുന്ന അവഹേളനത്തില്‍ പ്രതിഷേധിച്ചാണത്രെ സിനിമാക്കാര്‍ ചാനലുകള്‍ വിടുന്നതുപോലും!

നടന്‍ ദിലീപിന്റെ അറസ്റ്റോടെയാണ് സിനിമാരംഗം മുന്‍വിധി ഇല്ലാത്തവിധം പ്രതിസന്ധിയിലായത്.

ജനപ്രിയ നായകന്റെ ക്രിമിനല്‍ സ്വഭാവം പുറത്തുവരികയും മറ്റു പല സിനിമാക്കാരിലേക്കും അന്വേഷണം വ്യാപിക്കുകയും ചെയ്്തതോടെയാണ് സിനിമാക്കാര്‍ക്കെതിരെ അപ്രഖ്യാപിതമായൊരു വിലക്ക് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. എന്നാല്‍ ചാനലുകളും പത്രക്കാരും സിനിമാരംഗത്തെ വലിയ രീതിയില്‍ വിചാരണ ചെയ്യുകയാണെന്നും താരങ്ങള്‍ മാത്രമല്ല താഴെക്കിടയിലുള്ള അനേകരുടെ കുടുംബങ്ങള്‍ ഇതുമൂലം പ്രതിസന്ധിയിലാണെന്നുമാണ് ഇവര്‍ പറയുന്നത്. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സിനിമയില്‍ മാത്രമല്ല എല്ലാരംഗത്തും വിഷമതകള്‍ ഉണ്ടാകും. പക്ഷേ സിനിമാക്കാര്‍ പറയുന്നതില്‍ വലിയ ന്യായമില്ല. ഇത്രയുംവലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമയെ അതറിഞ്ഞ് എന്തുകൊണ്ട് ഇത്തരക്കാര്‍ നിശബ്ദരായി വളര്‍ത്തി എന്നതും ചോദ്യമാണ്. ഈ മേഖലയിലെ തോന്ന്യവാസങ്ങള്‍ ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ഇന്നു മാധ്യമങ്ങളെ വിമര്‍ശിക്കുന്നവര്‍ നിലനില്‍പ്പിനായി ഇതിനെ അറിഞ്ഞുകൊണ്ടു സഹിക്കുകയോ അനുവദിക്കുകയോ ആയിരുന്നുവെന്നുവേണം പറയാന്‍.

സിനിമാക്കാരും ജനപ്രതിനിധികളുമായ മുകേഷ്, ഗണേഷ്‌കുമാര്‍ തുടങ്ങിയവര്‍ മാധ്യമങ്ങളോട് വളരെ മോശമായാണ് സംസാരിച്ചത്. ഇതിനെതിരെ വലിയ ജനരോഷം ഉയരുകയുണ്ടായി. ജനങ്ങളോട് വിശദീകരിക്കണമെന്ന് കര്‍ക്കശമായി പാര്‍ട്ടിതന്നെ മുകേഷിനോടാവശ്യപ്പെടുകയുണ്ടായി. സിനിമാക്കാര്‍ക്കുമാത്രമായി എന്താണു പ്രത്യേകത.അവര്‍ക്കു പ്രത്യേക അവകാശമുണ്ടോ. സിനിമാക്കാരുടെ കൊള്ളരുതായ്‌മകള്‍ക്കു മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കണമെന്നാണോ. മാധ്യമങ്ങളില്ലാതെ സിനിമയും താരങ്ങളും വളരുമെന്നുണ്ടോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Kerala

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

World

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

Sports

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പുതിയ വാര്‍ത്തകള്‍

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.