കണ്ണൂര്‍: തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐഎച്ച്ആര്‍ഡിയുടെ പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗവ.അംഗീകൃത ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്. എസ്എസ്എല്‍സി ആണ് യോഗ്യത. താല്‍പര്യമുളളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2206050.
















