Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

തോക്ക് ചൂണ്ടി കവര്‍ച്ച കൂട്ടുപ്രതി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:14 pm IST
inPalakkad

പാലക്കാട്: റൈസ് പുള്ളര്‍ ഇടപാടിന് പാലക്കാടെത്തിയ തമിഴ്‌നാട് സ്വദേശികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം,സ്വര്‍ണ്ണം,കാര്‍ മുതലായവ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന കൂട്ടുപ്രതി അറസ്റ്റില്‍.

മലപ്പുറം,താഴേക്കോട് ,വട്ടപ്പറമ്പ് സ്വദേശി അലി എന്ന ഷബീര്‍അലി(31)നെയാണ് ടൗണ്‍നോര്‍ത്ത് സിഐ ആര്‍. ശിവശങ്കരനും സംഘവും അറസ്റ്റു ചെയ്തത്.ഒന്നാം പ്രതി കല്ലിങ്കല്ലാത്താണി,വട്ടപ്പറമ്പ് സ്വദേശി പൂവത്താണി റഫീഖിന്റെ സുഹൃത്താണ്.ഇയാള്‍ നേരത്തെ അറസ്റ്റിലായി.

23 നാണ് റൈസ് പുള്ളര്‍ ബിസിനസ്സില്‍ ചേര്‍ത്താമെന്ന് പറഞ്ഞ് തമിഴ്‌നാട് തിരിപ്പൂര്‍ സ്വദേശികളായ നാഗരാജ്, ഭാസ്‌കര്‍ എന്നിവര്‍ 10 ലക്ഷം രൂപയുമായി പട്ടാമ്പി സ്വദേശിയുമായ സുഹൃത്ത് ജുനൈദിനുമൊപ്പം ഒലവക്കോടെത്തിയത്.

ഈസമയം റഫീഖും സംഘവും ഇന്നോവ കാറില്‍ കാത്തു നിന്ന് ഇരുവരെയും കാറില്‍ കയറ്റി.ജുനൈദിനെ തോക്കു ചൂണ്ടി ഓടിച്ച ശേഷം മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോയ കാറിനകത്തുവെച്ച് മര്‍ദ്ദിക്കുകയുംനാഗരാജിന്റെ കയ്യിലുണ്ടായിരുന്ന 25000 രൂപയും, സ്വര്‍ണ്ണ മോതിരവും തട്ടിയെടുക്കുകയും,എടിഎമ്മില്‍ നിന്നും ബലം പ്രയോഗിച്ച് 22000 രൂപ പിന്‍വലിക്കുകയും ചെയ്തു.

ശേഷം 10 ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ അത്കാറിനകത്തുണ്ടെന്ന് പറഞ്ഞ് ഒലവക്കോട് തിരിച്ചെത്തി. ഇതിനിടെ ജുനൈദ് കാറിന്റെ ചില്ലുതകര്‍ത്ത് പണവുമായി രക്ഷപ്പെടുകയായിരുന്നു. പണമില്ലാതായതോടെ മുദ്രപത്രങ്ങളിലും,വാഹന വില്‍പ്പനക്കരാര്‍ പത്രങ്ങളിലും തോക്കു ചൂണ്ടി ഒപ്പിട്ടു വാങ്ങി ഇരുവരെയും ഇറക്കിവിട്ടു. ഭയപ്പെട്ട ഇവര്‍ പരാതി നല്‍കാതെ തിരികെ പോയി. കാറില്‍ നിന്നെടുത്ത 10 ലക്ഷം ജുനൈദ് പിന്നീട് നാഗരാജിന് കൈമാറി.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നാഗരാജുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകള്‍, വിവിധ സ്ഥലങ്ങളിലെ സിസിടിവികള്‍,സമാനരീതിയിലുള്ള കേസ്സിലെ പ്രതികള്‍ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ഒന്നാം പ്രതിയായ റഫീഖ് ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍, തട്ടിയെടുത്ത മാരുതി കാര്‍, എന്നിവ ഉള്‍പ്പെടെ നാലോളം കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

നാഗരാജിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും, ഒപ്പിട്ടു വാങ്ങിയ മുദ്രപത്രങ്ങളും കാറില്‍ നിന്നും കണ്ടെടുത്തിരുന്നു.

എസ്‌ഐ ആര്‍.രഞ്ജിത്,ജെഎസ്‌ഐ പ്രദീപ് കുമാര്‍,എഎസ്‌ഐ ഷേണു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, കെ.അഹമ്മദ്കബീര്‍,ആര്‍.വിനീഷ്,ആര്‍.രജീദ്,സിപിഒമാരായ പ്രജീഷ്,ഷിബു, സുദേവന്‍ സംഘത്തിലുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.