Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ക്വാറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ മാവോയിസ്റ്റ് പോസ്റ്ററുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:09 pm IST
inKannur

ഇരിട്ടി: അങ്ങാടിക്കടവില്‍ പുതുതായി ക്വാറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ വ്യാപക പോസ്റ്ററുകള്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ കളിതട്ടുംപാറയില്‍ പുതിയകരിങ്കല്‍ ക്വാറികളും ക്രഷറും അനുവദിക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് സിപിഐ മാവോയിസ്റ്റ് എന്ന പേരില്‍ സായുധപോരാട്ടം ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ക്വാറികള്‍ സ്ഥാപിക്കുന്നത് തടയുക, മണ്ണിനും കാടിനും വെള്ളത്തിനും മേല്‍ ജനകീയ അധികാരം സ്ഥാപിക്കുക, ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ കലാപം ചെയ്യുക, ഭരണവ്യവസ്ഥിതിക്ക് എതിരെ സായുധ പോരാട്ടത്തിന് അണിനിരക്കുക തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്നത്. അയ്യന്‍കുന്ന് പഞ്ചായത്ത് ഓഫീസിന് സമീപത്തെയും ടൗണിലെയും ചില സ്വകാര്യ കെട്ടിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

നാല് വന്‍കിട ക്വാറികളും ക്രഷറും ഇപ്പോള്‍ തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മേഖലയില്‍ തന്നെ ബിനാമി പേരില്‍ നൂറ്റമ്പതോളം ഏക്കര്‍ ഭൂമി വാങ്ങി ക്രഷര്‍ ആരംഭിക്കാനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പഞ്ചായത്ത് ഭരണസമതിയുടെയും ഒത്താശയോടെയാണ് ഇവിടെ ക്വാറികളും ക്രഷറുകളും സ്ഥാപിക്കുന്നതെന്നും ലക്ഷക്കണക്കിന് രൂപയുടെ കോഴയിടാപാടാണ് ഇതിലൂടെ നടക്കുന്നതെന്നും പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തതായി അറിയുന്നു. ക്വാറികളുടെ ആരംഭഘട്ടത്തില്‍ പലപ്പോഴും ഇതിനെതിരെ രംഗത്ത് വരുന്നവര്‍ പിന്നീട് അനുമതി നല്‍കുമ്പോള്‍ പിന്നോട്ട് പോകുന്നത് വന്‍ കോഴ ഇടപാടുകള്‍ മൂലമാണെന്ന് നാട്ടുകാര്‍ പറയുന്നത്. ഈ മേഖല മുഴുവന്‍ പരിസ്ഥിതിദുര്‍ബല പ്രദേശങ്ങളാണ് .

ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, ഇരിട്ടി സിഐയുടെ ചുമതലയുള്ള മട്ടന്നൂര്‍ സിഐ എ.വി.ജോണ്‍, കരിക്കോട്ടക്കരി എസ്‌ഐ കെ.സുധീര്‍, രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവര്‍ ഇന്ന് രാവിലെ സ്ഥലത്തെത്തിയിരുന്നു. രണ്ട് മാസം മുമ്പ് ഉരുപ്പുംകുറ്റി ഏഴാംകടവില്‍ വീടുകളില്‍ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും തിരിച്ചറിഞ്ഞ ഏഴംഗ സംഘത്തിനെതിരെ യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ മാവോയിസ്റ്റുകളുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകള്‍ ഇവരുടെ പേരില്‍ ഭീതിസൃഷ്ടിച്ച് പുതിയ ക്രഷര്‍ അനുവദിക്കുന്നതില്‍ നിന്നും അധികൃതരെ പിന്തിരിപ്പിക്കുവാനുള്ള മറ്റു ചിലരുടെ നീക്കങ്ങളാണോ എന്നും സംശയിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.