Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

വ്യാപാരികളുടെ ആശങ്ക അകറ്റാതെ സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:28 pm IST
inBusiness

തിരുവനന്തപുരം: ചരക്ക് സേവന നികുതി നടപ്പായിട്ടും കേരളത്തില്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാതെ സംസ്ഥാന സര്‍ക്കാര്‍.

വ്യാപാരികളില്‍ ഏറിയ പങ്കും തങ്ങളുടെ ചരക്കുകളില്‍ സേവനങ്ങള്‍ക്ക് ഈടാക്കിയ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എങ്ങനെ നേടിയെടുക്കാമെന്ന ആശങ്കയിലാണ്. ജിഎസ്ടി വരുന്നതിന് മുമ്പ് നികുതി അടച്ച് സാധനങ്ങള്‍ വാങ്ങിയശേഷം വിറ്റഴിക്കാത്തവര്‍ക്ക് കൈയിലുള്ള സ്റ്റോക്കിന്റെ വിവരം, വാര്‍ഷിക കണക്ക്, ലാഭ നഷ്ടക്കണക്ക് , ബാലന്‍സ് ഷീറ്റ് എന്നിവ ഫയല്‍ ചെയ്യുമ്പോള്‍ അടച്ച മൂല്യാധിഷ്ഠിത നികുതി തിരികെ ലഭിക്കുമോ എന്ന് ആശങ്കയുണ്ട്.

എന്നാല്‍ കേന്ദ്ര നികുതിയുടെ കാര്യത്തില്‍ ആറുമാസം മുന്‍പ് വാങ്ങിയ ചരക്കുകളില്‍ അത് ഉല്പാദകനോ ആദ്യ വില്പനക്കാരനോ ആണെങ്കില്‍ എക്‌സൈസ് ഇന്‍വോയ്‌സ് ഹാജരാക്കിയാല്‍ തുക മടക്കി ലഭിക്കും. ആദ്യ വില്പനക്കാരനു താഴോട്ടുള്ളവരില്‍ 18 ശതമാനം വരെ നികുതിയുള്ളതില്‍ 40 ശതമാനവും 28 ശതമാനം നികുതിയുള്ളതില്‍ 60 ശതമാനവും വരെ തുക ലഭ്യമാവും. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളിലെ വ്യക്തതയില്ലായ്‌മയും അവസരം മുതലാക്കി ലാഭം കൈക്കലാക്കാനുള്ള മോഹവുമാണ് വില കുറയ്‌ക്കാതിരിക്കാന്‍ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. പല ചെറുകിട വ്യാപാരികളും രജിസ്റ്റര്‍ ചെയ്യാത്തിടങ്ങളില്‍നിന്നു സാധനങ്ങള്‍ വാങ്ങിയതും കണക്കില്‍പ്പെടാതെ സാധനങ്ങള്‍ സൂക്ഷിച്ചതുമൂലവും ജിഎസ്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്.

വാണിജ്യ നികുതി വകുപ്പില്‍ മുമ്പ് ചരക്കു കൈമാറ്റങ്ങളില്‍ ഓരോ മേഖലയിലും പ്രത്യേകം ബില്‍ ഫോര്‍മാറ്റുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയിരുന്നു. ഇന്ന് സര്‍ക്കാര്‍ 16 ഇന നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വ്യാപാരികളോട് ബില്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെടുന്നത്. ഇത് ഭാവിയില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വ്യാപാരികളുടെ നിലപാട്. സര്‍ക്കാര്‍ തന്നെ ഒരു പ്രത്യേക ഫോര്‍മാറ്റ് തയ്യാറാക്കി നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

ജിഎസ്ടി നടപ്പാക്കുന്നതിനു സര്‍ക്കാരിനു മുന്നിലുള്ള പ്രധാന വെല്ലുവിളി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളെയും നികുതിദായകരെയും ജിഎസ്ടിയുമായി ബന്ധിപ്പിക്കുന്ന ശൃംഖല പ്രാവര്‍ത്തികമാക്കുക എന്നതാണ്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനാണ് ഇതിന്റെ ചുമതല . പൂര്‍ണമായും ജിഎസ്ടി റിട്ടേണ്‍ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം വന്നാല്‍ മാത്രമേ അതത് ഉപഭോക്താവിന്റെ നികുതി അടവും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റും കൃത്യമായി നിര്‍വഹിക്കപ്പെടുകയുള്ളൂ.

സര്‍ക്കാരിന്റെ മറ്റൊരു വെല്ലുവിളി ഫയലുകളുടെ മേല്‍നോട്ടത്തിലെ വിഭജനമാണ്. ഒന്നരക്കോടി രൂപ വരെ വിറ്റുവരവ് വരുന്ന ഫയലുകള്‍ ജിഎസ്ടി പ്രകാരം 90 ശതമാനം വാണിജ്യനികുതി വകുപ്പും 10 ശതമാനം സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസും കൈകാര്യം ചെയ്യണം. ഒന്നരക്കോടിക്കു മുകളിലുള്ള ഫയലുകള്‍ ഇരു വകുപ്പുകളും തുല്യമായി കൈകാര്യം ചെയ്യണം.

നെറ്റ് വര്‍ക്ക് സംവിധാനം പൂര്‍ണമായാല്‍ മാത്രമേ ഏതൊക്കെ സ്ഥാപനങ്ങള്‍ വാണിജ്യനികുതിവകുപ്പും ഏതൊക്കെ സ്ഥാപനങ്ങള്‍ സെന്‍ട്രല്‍ എക്‌സൈസും കൈകാര്യം ചെയ്യണമെന്നതില്‍ ധാരണയാകൂ. ഫലത്തില്‍ ഇതു പ്രാബല്യമാകുന്നതുവരെ ഇത്തരം സ്ഥാപനങ്ങളില്‍ നികുതിവെട്ടിപ്പു സംബന്ധിച്ച പരിശോധനകള്‍ പോലും നടത്താനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.