Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിതകേരളത്തില്‍ കതിരണിഞ്ഞത് 490 ഹെക്ടര്‍ തരിശ് പാടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 04:08 pm IST
inAlappuzha

ആലപ്പുഴ: ഹരിതകേരളം പദ്ധതിയിലൂടെ ജില്ലയില്‍ തരിശുകിടന്ന 490.12 ഹെക്ടര്‍ നിലം കതിരണിഞ്ഞെന്ന് റിപ്പോര്‍ട്ട്. 39 തരിശുപാടശേഖരങ്ങളിലാണ് നെല്‍കൃഷിയിറക്കിയത്. കൃഷി ഭവനുകളിലൂടെ 1.03 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തു.

440 ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷിയിറക്കി. 100 ഹെക്ടറില്‍ കരനെല്‍കൃഷി നടപ്പാക്കി. വിദ്യാര്‍ഥികള്‍ക്ക് 75,000 പാക്കറ്റ് പച്ചക്കറി വിത്ത് നല്‍കി. 75,000 ഗ്രോ ബാഗുകള്‍ വിതരണം ചെയ്തു. 520 പാടശേഖരങ്ങളിലെ 37,000 ഹെക്ടറില്‍ സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കി. സവിശേഷ നെല്ലിനങ്ങളുടെ കൃഷി 105 ഹെക്ടറില്‍ നടപ്പാക്കുന്നു. പഴയ സാധനങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കി 10 സ്വാപ് ഷോപ്പുകളാണ് തുറന്നത്.

തൊഴിലുറപ്പു പദ്ധതിയിലൂടെ മണ്ണു ജല സംരക്ഷണത്തിനായും മറ്റും 59 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 9730 കുളങ്ങളും 3960 കിണറുകളുമാണ് പുനരുജ്ജീവിപ്പിച്ചത്. 501 കുളങ്ങളും 106 കിണറുകളും നിര്‍മിച്ചു. 39 ചിറകള്‍ വൃത്തിയാക്കി. 3,52,540 മീറ്റര്‍ നീളത്തില്‍ തോടുകള്‍ വൃത്തിയാക്കി.

2,97,694 മീറ്റര്‍ നീളത്തില്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. 75,172 മീറ്റര്‍ നീളത്തില്‍ ജലസേചന കനാലുകള്‍ വൃത്തിയാക്കി. 5620 മീറ്റര്‍ നീളത്തില്‍ തോട് പുതുതായി നിര്‍മിച്ചു.സാമൂഹിക വനവത്കരണ വിഭാഗം 7.32 ലക്ഷം തൈകളും 1.8 ലക്ഷം തേക്കിന്‍ സ്റ്റമ്പുകളും വിതരണം ചെയ്തു. ഹരിതകേരളം മിഷന്‍ പദ്ധതികള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ 38.42 കോടി രൂപയുടെ 442 പദ്ധതികളും നഗരസഭകള്‍ 16.75 കോടി രൂപയുടെ 118 പദ്ധതികളുമാണ് ഈ വര്‍ഷം നടപ്പാക്കുക.

132 സ്‌കൂളുകളില്‍ ജൈവകൃഷിയും 102 സ്‌കൂളുകളില്‍ വാഴകൃഷിയും നടപ്പാക്കി. 69 സ്‌കൂളുകളില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. 35 യു.പി. സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനം തുടങ്ങി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

New Release

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

Entertainment

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

Entertainment

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.