Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാമകഥാ പുണ്യവുമായി കര്‍ക്കടകം പിറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 10:17 pm IST
in Kozhikode

കോഴിക്കോട്: രാമകഥാ പുണ്യവുമായി കര്‍ക്കടകം പിറന്നു. ഇനിയുള്ള നാളുകളില്‍ വീടുകളിലും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും രാമകഥ നിറയും. രാവിലെയും വൈകീട്ടുമായാണ് രാമായണം പാരായണം. കഷ്ടതകള്‍ അകലുന്നതിനും ദൈവാനുഗ്രഹത്തിനുമായാണ് രാമായണം പാരായണം ചെയ്യപ്പെടുന്നത്.

പോര്‍ങ്ങോട്ടുര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ രാമായണ മാസാചരണം മുല്ലേരി രാഘവന്‍ നായര്‍ ഉദ്ഘാടനം ചെയതു. കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. മക്കാട്ട് മാധവന്‍ നമ്പൂതിരി, രാധാകൃഷ്ണന്‍ ഉണ്ണികുളം, വി.സി.വേണുനാഥന്‍ എന്നിവര്‍ സംസാരിച്ചു. വി.സി ഉണ്ണികൃഷ്ണന്‍ നായര്‍, രാധാകൃഷ്ണന്‍ ഉണ്ണികുളം രാമായണ പാരായണം നടത്തും.

കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തില്‍ രാമായണ മാസാചരണം ആരംഭിച്ചു. എം. ഭുവന അധ്യക്ഷത വഹിച്ചു. പി.എം. അമൃത ഉദ്ഘാടനം ചെയ്തു. ശാന്താ പ്രേമാനന്ദനാണ് രാമായണ പാരായണം നടത്തുന്നത്. കെ. ഹരിതരാജ്, പി.പി. ജയലക്ഷ്മി സംസാരിച്ചു.

പയ്യാനക്കല്‍: താമരമുക്കില്‍ രാമായണ മാസാചരണം നടത്തും. ഇതിന്റെ ഭാഗമായി വീടുകളില്‍ ശ്രീരാമ അഷ്‌ടോത്തര ശതമനാമാര്‍ച്ചനയും രാമായണ പാരായണവും നടക്കും.ശ്രീരാമ പട്ടാഭിഷേകശോഭയാത്രയോടുകൂടി സമാപിക്കും.മൂലക്കോട്ട് സുബ്രഹ്മണ്യന്‍ പാരായണം നടത്തും.

ബാലുശ്ശേരി: രാമായണപാരായണം കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള ശ്രീ പനായിടം ക്ഷേത്രത്തില്‍ കര്‍ക്കിടക മാസത്തില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജയും ഗണപതിഹോമവും നടക്കും. പാരായണം. മഞ്ജു ശ്രീ ബാലന്‍.

പുത്തൂര്‍വട്ടം ശ്രീ അയ്യപ്പ ഭജന മഠത്തില്‍ രാവിലേയും വൈകീട്ടും രാമായണ പരായണം. കൃഷ്ണന്‍ പുത്തൂര്‍വട്ടം. കര്‍ക്കിടകം 31 ന് രാവിലെ ആറിന് അയ്യപ്പപൂജയും ഗണപതിഹോമവും ഉണ്ടാകും.

മണികണ്ഠപുരം ശ്രീധര്‍മ്മശാസ്ത്രാ ക്ഷേത്രത്തില്‍ രാമായണ പാരായണം തുടങ്ങി. സമീപത്തെ വീടുകളും രാമായണ പാരായണം നടക്കും. അജിത, കുഞ്ഞിലക്ഷ്മി, ചരുവില്‍ സുരേന്ദ്രബാബു, ബിന്ദു, കെ.എന്‍.ആര്‍. പിള്ള എന്നിവര്‍ നേതൃത്വം നല്‍കും.

നന്മണ്ട: സംസ്‌കൃതി നന്മണ്ടയുടെ നേതൃത്വത്തില്‍ ഗൃഹാങ്കണ രാമായണ പാരായണം തുടങ്ങി. സംസ്‌കൃതി ഓഫീസില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി ഗോപാലന്‍കുട്ടിമാസ്റ്റര്‍ പാരായണം നടത്തി ഉദ്ഘാടനം ചെയ്തു. ഡോ. കെ രാജേന്ദ്രന്‍ പ്രഭാഷണം നടത്തി. ടി.കെ വത്സലന്‍, എന്‍.കെ ചന്ദ്രശേഖരന്‍, കരിപ്പാല രാജേന്ദ്രന്‍, അനില്‍ നിയതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

World

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടിക

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

പുതിയ വാര്‍ത്തകള്‍

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

ഇന്ത്യയുടെ കയറ്റുമതി 12 വർഷത്തിനുള്ളിൽ 85 ശതമാനം വർധിച്ച് 863 ബില്യൺ ഡോളറിലെത്തി : ഇത് കേന്ദ്ര സർക്കാരിന്റെ വിജയം

75,000 രൂപ വരെയുള്ള സഹകരണ വിള വായ്‌പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

ശ്രേഷ്ഠ മലയാളം കേന്ദ്രം ഡയറക്ടറായി പ്രൊഫ എം ശ്രീനാഥനെ നിയമിച്ചു.

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

പാലക്കാട് കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു, നാല് ദിവസത്തിനിടെ 2 പേര്‍ മരിച്ചു

രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഗുണ്ടാ നേതാവും, വിവാദമായത് റീല്‍സ് പ്രചരിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.