Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വയനാട് വന്യജീവി സങ്കേതത്തില്‍ 127 ഇനം പക്ഷികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:29 pm IST
inWayanad

കല്‍പ്പറ്റ: കേരളാ വനംവകുപ്പും തൃശ്ശൂര്‍ ഫോറസ്ട്രി കോളേജും ഹ്യും സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജിയും ചേര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ നടത്തിയ മഴക്കാല പക്ഷി സര്‍വ്വേയില്‍ 127 ഇനം പക്ഷികളെ കണ്ടത്തി. സംസ്ഥാനത്ത് ആദ്യമായി ഇബേര്‍ഡ് മൊബൈല്‍ അപ്ലീക്കേഷന്‍ ഉപയോഗിച്ചുള്ള വന പക്ഷി സര്‍വ്വേയാണിത്. പക്ഷി നിരീക്ഷകര്‍ ഫീല്‍ഡില്‍ കാണുന്ന പക്ഷികളെ അപ്പോള്‍ തന്നെ മൊബൈല്‍ ആപ്പ് വഴി ഒരു ഇന്റര്‍നെറ്റ് ഡാറ്റാബേസിലേക്ക് ഡാറ്റാ അപ്‌ലോഡ് ചെയ്യുന്നു. ഈ സംവിധാനം വഴിസര്‍വ്വേ കഴിയുമ്പോള്‍ തന്നെ സര്‍വ്വേ സംബന്ധിച്ച സംക്ഷിപ്ത വിവരങ്ങല്‍ ക്രോഡികരിക്കാന്‍ കഴിയും. കടലാസുകളും സര്‍വ്വേ ഷീറ്റുകളും പൂര്‍ണ്ണമായി ഒഴിവാക്കി സര്‍വ്വേ നടത്താന്‍ ഈ രീതി ഉപകരിക്കും.

കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 300 പക്ഷി നിരീക്ഷകര്‍ സര്‍വ്വേയില്‍ പങ്കെടുത്തു. 21 ചട്ടികഴുകന്മാര്‍, അഞ്ച് കാതില കഴുകന്മാര്‍, 11 ഇനം മരംകൊത്തികള്‍, അഞ്ച് ഇനം പരുന്തുകള്‍, ഏഴ് ഇനം പ്രാവുകള്‍, എട്ട് ഇനം രാത്രിഞ്ചരന്മാരായ പക്ഷികളെയും കണ്ടെത്തി. അപൂര്‍വ്വമായ ജെന്‍ഡന്‍സ് ബാസ, സിലോണ്‍ ഫ്രോഗ് മൗത്ത്, മലബാര്‍ ബെഡ് ഹോണ്‍ബില്‍, ലെഗ്ഗിസ് ഹ്വാത്ത ഈഗിള്‍, ഇന്ത്യന്‍ നട്ഹാച്ച് എന്നിവയെയും സര്‍വ്വേയില്‍ കണ്ടെത്തി.

വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ എ.കെ. സാജന്‍, റേഞ്ച് ഓഫീസര്‍മാരായ കൃഷ്ണദാസ്, അജയ്‌ഘോഷ്, ആശാലത, ദീപക് ശങ്കര്‍, ബയോളജിസ്റ്റ് വിഷ്ണു എന്നിവര്‍ വിവിധ റേഞ്ചുകളില്‍ നേതൃത്വം നല്‍കി. പക്ഷി നിരീക്ഷകരായ സത്യന്‍ മേപ്പയൂര്‍, രവീന്ദ്രന്‍, ഹേമന്ദ്, അഭിനന്ദ്, റിയാസ്, ശ്വേത, സഹന, രംഗസ്വാമി, പി.എ.അജയന്‍, മുനീര്‍, രാഹുല്‍, പുഷ്പ, എ.വി. അഭിജിത്ത് എന്നിവര്‍ വിവിധ ക്യാമ്പുകളില്‍ പക്ഷി സര്‍വ്വേക്ക് നേതൃത്വം നല്‍കി.

ഡോ. ആര്‍.എല്‍. രതീഷ്, സി.കെ.വിഷ്ണുദാസ് എന്നിവര്‍ ശാസ്ത്രീയവും സാങ്കേതികവുമായ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.