Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

തുടര്‍ചികിത്സക്കായി യുവാവ് സഹായം തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:13 pm IST
in Palakkad

പാലക്കാട്: ജോലിക്കിടെ ഇടത് കൈക്കു ഗുരുതരമായി പരുക്കേറ്റ യുവാവ് തുടര്‍ ചികിത്സക്കായി കാരുണ്യമനസ്സുകളു െസഹായം തേടുന്നു.

മംഗലംഡാം കരിങ്കയം, മല്ലോട്പ്പുറമ്പ്, പറശേരി ചുണ്ണാമ്പുക്കാരന്‍ കുളമ്പ് വീട്ടില്‍ രതീഷ്(29) നാണ് ടാര്‍ മിക്‌സിങ് ഉപകരണത്തില്‍പ്പെട്ട ഇടത് കൈക്ക് ഗുരുതരമായ പരുക്കേറ്റ് കോയമ്പത്തൂര്‍ സ്വകാര്യ ചികിത്സയില്‍ കഴിയുന്നത്. മണ്ണുത്തി വാണിയമ്പാറ കൊമ്പഴ സ്ഥലത്ത് ടാര്‍പണി ചെയ്യുന്നതിനിടെയാണ് ടാര്‍ മിക്‌സിംങ് മെഷിനീല്‍പ്പെട്ട് ഇടത് കൈ അരഞ്ഞത്. ഉടനെ തന്നെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി. ചികിത്സാ ചെലവ് വഹിക്കാന്‍ സാമ്പത്തികമില്ലെന്ന് പറഞ്ഞ് കരാറുകാരന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പഴുപ്പ് കയറി അസഹനീയ വേദന തുടങ്ങി.ബന്ധുക്കള്‍ പരാതി അറിയിച്ചതിനെ തുടര്‍ന്ന് വിദ്ഗധ ഡോക്ടര്‍മാരില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കോ, ഏറണാകുളം മെഡിക്കല്‍ കോളേജിലേക്കോ കൊണ്ട് പോകണമെന്ന് നിര്‍ദേശിച്ച് അധികൃതര്‍ തടിതപ്പുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.

തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയില്‍ ജൂണ്‍ 22ന് പ്രവേശിക്കുകയായിരുന്നു. പഴുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രണ്ട് തുടയില്‍ നിന്നും മാംസം വെട്ടിയെടുത്ത് ശസ്ത്രക്രിയ നടത്തി. തുടര്‍ ചികിത്സക്കായി അഞ്ച് ലക്ഷം രൂപവേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. രണ്ട് ലക്ഷത്തോളം രൂപ ആദ്യം അടക്കണം.

ദിവസവും 2000 രൂപയുടെ മരുന്നു വേണം. പ്രായമായ അച്ഛന്‍ കൃഷ്ണനും അമ്മ പൊന്നുവും ഭാര്യ എം. അഞ്ജിതയും രണ്ടുമക്കളും അടങ്ങുന്ന കുടുംബത്തിന്റെ പ്രധാന ആശ്രയം രതീഷിന്റെ വരുമാനമായിരുന്നു.

രണ്ടര വയസ്സും അഞ്ചുവയസ്സും മാത്രം പ്രായമുള്ള കുട്ടികളെ വച്ചു ജോലിക്കുപോകാന്‍ അഞ്ജിതക്കുമാകുന്നില്ല. സുമനസ്സുകളുടെ സഹായത്തിനായി കേഴുകയാണ് ഈ കുടുംബം. അക്കൗണ്ട് നമ്പര്‍: 1316101014220. ഐഎഫ്എസ്‌സി കോഡ്: സിഎന്‍ആര്‍ബി 0001316. ഫോണ്‍: 9961816811, 9947202331

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.