Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജാഹിത തല്‍പരനായ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 07:56 pm IST
in Samskriti

രാമന്‍ സര്‍വ്വഗുണങ്ങളും ഒത്തിണങ്ങിയ മനുഷ്യനാണ്.

ബുദ്ധിമാന്‍, നീതിമാന്‍, വാഗ്മി

ശ്രീമാന്‍, ശത്രുനിബര്‍ഹണഃ

വിപുലാംസോ, മഹാബാഹുഃ

കംബുഗ്രീവോ, മഹാഹനുഃ.

അതായത് രാമന്‍ എന്ന അവതാരപുരുഷന്‍ ബുദ്ധിമാനും നീതിമാനും വാഗ്മിയും ഐശ്വര്യവാനും ശത്രുനാശകനും വിശാലമായ ചുമലുകളും നീണ്ടകൈകളും ശംഖുപോലെയുള്ള കഴുത്തും വലിയ താടിയെല്ലുമുള്ളവനാണ്. വിരിഞ്ഞമാറിടവും മനോഹരമായ കണ്ണുകളുമാണ് രാമന്. കൈയില്‍ വില്ലേന്തിയവനും മാംസളശരീരിയും, കാല്‍മുട്ടുവരെ നീണ്ടുകിടക്കുന്ന കൈകളുമുള്ളവനാണ് രാമന്‍.

സുന്ദരമായ ശിരസ്സും മനോഹരമായ നെറ്റിത്തടവുമുള്ള രാമന്‍ മഹാപരാക്രമിയാണ്. ഒത്തശരീരവും ഒന്നിനൊന്ന് യോജിച്ച അവയവങ്ങളും മനംകവരുന്ന നിറവും പ്രതാപവും ഐശ്വര്യവും ശുഭലക്ഷണങ്ങളുമുള്ളവനാണ്. ധര്‍മ്മമറിയുന്നവനും, സത്യസന്ധനും, പ്രജാനന്മമാത്രം ആഗ്രഹിക്കുന്ന രാജാവുമാണ്. കീര്‍ത്തിമാനും, ശുചിത്വം പാലിക്കുന്നവനും, എല്ലാവരേയും സ്വാധീനത്തിലാക്കാന്‍ കഴിയുന്നവനും, ചിന്താശീലനുമായ രാമന്‍ ജ്ഞാനിയുമാണ്.

ബ്രഹ്മാവിനുതുല്യം ഐശ്വര്യവാനും വിധിനിര്‍ണ്ണയിക്കുന്നവനും, എല്ലാറ്റിനേയും പരിപോഷിപ്പിക്കുന്നവനും ശത്രുനാശകനുമായ രാമന്‍ സര്‍വ്വജീവജാലങ്ങളേയും ധര്‍മ്മത്തേയും രക്ഷിക്കുന്നു. വേദങ്ങളും വേദാന്തങ്ങളുമെല്ലാം അറിഞ്ഞിട്ടുള്ള രാമന്‍ ധനുര്‍വേദത്തിലും ആയുര്‍വേദത്തിലും നിഷ്ണാതനാണ്. രാമന്‍ സര്‍വ്വശാസ്ത്രങ്ങളുടേയും അര്‍ത്ഥങ്ങളും തത്ത്വങ്ങളും അറിയുന്നവനും പ്രത്യുല്‍പ്പന്നമതിയും ആണ്.

ഒന്നിലും ദുഃഖിക്കാത്തവനും, സര്‍വ്വതിലും സമര്‍ത്ഥനുമായിരുന്നു. സമുദ്രത്തില്‍ നദികള്‍ വന്നുചേരുന്നതുപോലെ രാമന്റെ സമീപത്ത് സദാ സജ്ജനങ്ങള്‍ എത്തി. എല്ലാവരോടും ഒരേപോലെ പെരുമാറുന്ന രാമന്‍ എല്ലാസമയത്തും സര്‍വ്വര്‍ക്കും ആനന്ദം നല്‍കി. ധൈര്യംകൊണ്ട് ഹിമവാനെപ്പോലെയും ഗാംഭീര്യംകൊണ്ട് സമുദ്രതുല്യനുമാണ്.

വീര്യത്തില്‍ മഹാവിഷ്ണുവും, ദര്‍ശിക്കുന്നവര്‍ക്ക് ചന്ദ്രനെപ്പോലെ ആനന്ദം നല്‍കുന്നവനുമാണ്. ക്ഷമയില്‍ ഭൂമിക്കുസമനും എന്നാല്‍ കോപിച്ചാല്‍ പ്രളയകാലത്തിനുതുല്യവുമാണ്. ത്യാഗത്തില്‍ കുബേരനും, സത്യത്തില്‍ ധര്‍മ്മദേവനും തുല്യനാണ് ദശരഥപുത്രനായ രാമന്‍.

ഇങ്ങനെ സര്‍വ്വഗുണസമ്പന്നനും പ്രജകളുടെ ഹിതം മാത്രം നോക്കുന്ന രാജാവും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്ന രാമന്‍ തന്റെ ഈ ഗുണങ്ങള്‍ക്കനുസരിച്ചുള്ള ജീവിതം നയിച്ചു. ഇത്തരമൊരു ഉത്തമപുരുഷന്റെ കഥയാണ് വാല്മീകി രചിച്ചത്.

അതായത് രാമനെ മര്യാദാ പുരുഷോത്തമനായി കാണാനായിരുന്നു വാല്മീകി ആഗ്രഹിച്ചത്. ഗുണങ്ങളിലും തത്ത്വങ്ങളിലും അടിയുറച്ചുനിന്നുകൊണ്ടുള്ള ശ്രീരാമന്റെ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ രാമായണം എന്നറിയുന്നത്.

രാമന്‍ മനുഷ്യനാണ് എന്നു വാദിക്കുന്നവര്‍ക്കുവേണ്ടിയുള്ള എല്ലാ തെളിവുകളും രാമായണത്തിലുണ്ട്. അവയിലോരോന്നുമെടുത്തു പരിശോധിച്ചാല്‍ മനുഷ്യനായി ജനിക്കുന്നവര്‍ എങ്ങനെയാണു ജീവിക്കേണ്ടതെന്ന് രാമനില്‍ നിന്നും പഠിക്കാം.

ഈശ്വരാവതാരമായിരുന്നിട്ടും മനുഷ്യന്‍ അനുഭവിക്കേണ്ടിവന്നതെന്തൊക്കെയാണെന്ന് രാമായണത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് വ്യക്തമായി കാണാം. അതേസമയത്ത് രാമന്‍ പൂര്‍ണ്ണമായി ബ്രഹ്മസ്വരൂപിതന്നെയെന്നും മനസ്സിലാക്കാന്‍ സാധിക്കും.

(തുടരും)

(ആനന്ദാശ്രമത്തിന്റെ തിരുവനന്തപുരം തിരുമല ശാഖാ മഠാധിപതി)

8111938329

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

India

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.