Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാല്മീകിയുടെ ശാപവും ശ്ലോകവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 07:49 pm IST
inSamskriti

ദേവര്‍ഷി നാരദനെ യാത്രയാക്കിയ ശേഷം വാല്മീകി സ്‌നാനത്തിനായി തമസാനദിയിലേക്കു പോയി. അദ്ദേഹത്തോടൊപ്പം മുഖ്യശിഷ്യനായ ഭരദ്വാജനും ഉണ്ടായിരുന്നു. നദീതീരത്തുള്ള വനത്തില്‍ പിരിയാതെ ജീവിക്കുന്ന ഇണകളായ രണ്ട് ക്രൗഞ്ച പക്ഷികളെ അദ്ദേഹം കണ്ടിരുന്നു. അവ ആകര്‍ഷകമായി ശബ്ദമുണ്ടാക്കുമായിരുന്നു.

മഹര്‍ഷി നോക്കിനില്‍ക്കവേ ഒരു വേടന്‍ ആണ്‍പക്ഷിയെ അമ്പെയ്തുവീഴ്‌ത്തി. പ്രാണവേദനകൊണ്ട് പുളയുമ്പോള്‍ അതിന്റെ ഇണപ്പക്ഷി വളരെ ദയനീയമായി ശബ്ദിക്കുന്നുണ്ടായിരുന്നു. ഇണചേര്‍ന്നുകൊണ്ടിരുന്ന പക്ഷികളില്‍ ഒന്ന് അമ്പെയ്തു വീഴ്‌ത്തപ്പെട്ടപ്പോള്‍ പക്ഷിയോട് ദയയും വേടനോട് ക്രോധവും ഉണ്ടായ മഹര്‍ഷി വേടനെ ഇപ്രകാരം ശപിച്ചു കാമമോഹിതകളായിരുന്ന ഇണ ക്രൗഞ്ചപ്പക്ഷികളില്‍ ഒന്നിനെ കൊന്ന നിഷാദാ നിനക്ക് ഒരിക്കലും മനഃശാന്തിയുണ്ടാകാതെ പോകട്ടെ.

താനെന്താണു ചെയ്തതെന്നോര്‍ത്ത് മഹര്‍ഷി ചിന്താധീനനായി. അതിനുശേഷം അദ്ദേഹം ഭരദ്വാജനോടു പറഞ്ഞു ഞാനിപ്പോള്‍ ദുഃഖത്താല്‍ പറഞ്ഞതിനെ നാലായി വിഭജിച്ച് തുല്യമാത്രകളുള്ള നാല് ചരണങ്ങളാക്കൂ, അതിന് താളമുണ്ട്, അത് വാദ്യത്തോടൊപ്പം ഗാനം ചെയ്യാവുന്നതാണ്, അത് ശ്ലോകമാണ്.

തന്റെ ആശ്രമത്തില്‍ മടങ്ങിയെത്തിയ മുനിയുടെ മനസ്സില്‍ വേടനെ ശപിച്ച വാക്യം വീണ്ടും വീണ്ടും തികട്ടിവന്നു. അദ്ദേഹം ദുഃഖിതനായിരുന്നു. അപ്പോഴാണവിടെ സര്‍വസൃഷ്ടാവായ ബ്രഹ്മാവ് പ്രത്യക്ഷനായത്. അദ്ദേഹത്തെ പരമാദരപൂര്‍വം സ്വീകരിച്ച് ഇരിപ്പിടം നല്‍കിയശേഷം വാല്മീകി അദ്ദേഹത്തിന്റെ മുമ്പില്‍ നിന്നു.

മഹാതേജസ്വിയായ ബ്രഹ്മാവ് വാല്മീകിയോട് ഇരിക്കുവാന്‍ കല്‍പിച്ചു. ബ്രഹ്മാവിന്റെ മുമ്പില്‍ ഇരിക്കുമ്പോഴും വാത്മീകിയുടെ ഹൃദയത്തില്‍ ദുഃഖമായിരുന്നു. അദ്ദേഹം അവിടെയിരുന്നും ആ ശാപവാക്യം ആവര്‍ത്തിച്ചു.

ബ്രഹ്മാവ് മുനിയോടു പറഞ്ഞു – ബ്രഹ്മര്‍ഷേ, ഇങ്ങനെ ചിന്താധീനനാകേണ്ടതില്ല, അങ്ങയുടെ ചുണ്ടുകളില്‍ വന്ന വാക്യം എന്റെ ഇച്ഛമൂലം ഉണ്ടായതാണ്. അത് അങ്ങയുടെ യശസ്സിനു കാരണമാകും. ധര്‍മ്മത്തിലും ജ്ഞാനത്തിലും പൂര്‍ണ്ണനായ രാമന്റെ കഥ-നാരദന്‍ പറഞ്ഞുതന്ന കഥ-വിവരണം ചെയ്യൂ.

ഇതേരീതിയില്‍ ശ്ലോകങ്ങളായി ഹൃദയഹാരിയായ രാമകഥ പറയൂ. കഥ പറയുമ്പോള്‍ അറിയാത്തതായി എന്തെങ്കിലും ഉണ്ടായാല്‍ അതിന്റെ ഉത്തരം അങ്ങയുടെ മനസ്സില്‍ താനേ തോന്നിക്കൊള്ളും. ഭൂമിയില്‍ പര്‍വ്വതങ്ങളും നദികളും ഉള്ള കാലത്തോളം രാമകഥ നിലനില്‍ക്കും. ഇങ്ങനെ അരുളിച്ചെയ്തശേഷം ബ്രഹ്മാവ് മറഞ്ഞു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

Kerala

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

India

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.