Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നവീകരണം കുഴിയടയ്‌ക്കലില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 03:17 pm IST
in Kollam

കുന്നത്തൂര്‍: ജില്ലയിലെ തന്നെ പ്രധാന റോഡുകളിലൊന്നായ കരുനാഗപ്പള്ളി-കൊട്ടാരക്കര റോഡും തകര്‍ന്നു. ശാസ്താംകോട്ടമുതല്‍ കുന്നത്തൂര്‍ വരെയുള്ള ഭാഗമാണ് മഴയെത്തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്ന് യാത്ര ദുസ്സഹമായത്.

കഴിഞ്ഞ മണ്ഡലകാലത്തിന് മുന്നോടിയായാണ് ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. പ്രധാനപാതയായതിനാല്‍ത്തന്നെ റീടാറിങിനായിരുന്നു ആദ്യതീരുമാനമെങ്കിലും പിന്നീടത് കുഴിയടയ്‌ക്കല്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. കുഴിയടച്ച് ആഴ്ചകള്‍ക്കകം തന്നെ റോഡ് തകര്‍ന്നു.

എന്‍എച്ച് 47നെയും കൊല്ലം-ചെങ്കോട്ട ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായതിനാല്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് ഈ റോഡിന് പ്രത്യേക പരിഗണന നല്‍കി നിലവാരമുയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി റോഡിന്റെ കുഴിയടയ്‌ക്കല്‍ മാത്രമാണ് നടക്കുന്നത്.’ഭരണിക്കാവ് മുതല്‍ കുന്നത്തൂര്‍ വരെയുള്ള അഞ്ച് കിലോ മീറ്റര്‍ റോഡ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. ഭരണിക്കാവ് ജങ്ഷന്‍, സിനിമാപ്പറമ്പ്, തൊളിക്കല്‍, ഭൂതക്കുഴി, നെടിയവിള, കുന്നത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകര്‍ന്ന് വെള്ളക്കെട്ടായി മാറിയിട്ടുണ്ട്.

കുന്നത്തൂര്‍ പാലത്തിന് സമീപം ആറ്റുകടവ് ജങ്ഷനില്‍ വലിയ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കുഴിയില്‍ വീഴാതിരിക്കാന്‍ ശ്രമിച്ച ടിപ്പര്‍ ലോറിയുടെ ഇടിയേറ്റ് ഇവിടെ ഒരു ബൈക്ക് യാത്രികന്‍ മരിച്ചിരുന്നു.

റോഡിലെ കുഴികള്‍ മൂലം അപകടം നിത്യസംഭവമായിട്ടുണ്ട്. മതിയായ രീതിയില്‍ ഓടകള്‍ നിര്‍മ്മിക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്നത്. ഏനാത്ത് പാലം തകരാറിലായതോടെ എംസി റോഡ് വഴിയുള്ള വാഹനങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ അറ്റകുറ്റപ്പണികള്‍ അനിവാര്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം നേടിയ പിഎസ്ജി ടീം ആഹ്ലാദത്തില്‍
Sports

ഫ്രഞ്ച് ലിഗ് വണ്‍ കിരീടം: ഫ്രാന്‍സില്‍ പിഎസ്ജി

ഇന്റര്‍ മിലാന്‍ നായകന്‍ ലൗത്താരോ മാര്‍ട്ടിനെസ് കോപ്പ ഇറ്റാലിയ കിരീടവുമായി
Football

ഇന്ററിന് ഇരട്ടിമധുരം; സീരി എയും കോപ്പ ഇറ്റാലിയും ഒരുമിച്ച് നേടുന്നത് 16 വര്‍ഷത്തിന് ശേഷം

Kerala

‘ആ ചിരിയോടുകൂടിയില്ലാതെ സന്താനം സാറിനെ ഓര്‍ക്കാനാകില്ല’

Kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. സന്താനം അന്തരിച്ചു

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

പുതിയ വാര്‍ത്തകള്‍

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.