Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഭഗോതീ – വാ വാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 10:51 am IST
in Samskriti

കര്‍ക്കിടകം ഊര്‍ജസ്വലതയില്ലാത്തവര്‍ക്ക് പഞ്ഞ മാസം. ഉണര്‍വുള്ളവര്‍ക്ക് ശ്രീ ഭഗവതി വാഴും കാലം. ഇതാണ് കര്‍ക്കിടകം. ഉണര്‍വില്ലാത്തവര്‍ക്ക് കുളിരു മാത്രം കുളീരം.

പണ്ട് കര്‍ക്കിടകം രാശിയിലേക്ക് സൂര്യന്‍ കടക്കുന്ന സമയത്ത് മൂധേവിയെക്കളയുന്ന ഒരു പതിവുണ്ടായിരുന്നു. മൂധേവിം പഞ്ഞോം പോ പോ. ശ്രീ ഭഗോതീ ( ശ്രീ ഭഗവതി ) വാ വാ എന്നു പറഞ്ഞാണ് ഈ ചടങ്ങ്. പ്രാദേശികമായി ഇതിന് പല വ്യത്യാസങ്ങളും ഉണ്ടായിരുന്നു എന്നുമാത്രം. അഴുക്കുകളെല്ലാം കളഞ്ഞ് ശുദ്ധമാക്കും.

സൂര്യന്‍ ഉത്തര ദിക്കില്‍ നിന്നും ദക്ഷിണ ദിക്കിലേക്ക് ചലിക്കുന്നതായാണ് ഈ കാലഘട്ടത്തില്‍ നമുക്ക് അനുഭവപ്പെടുക.

കര്‍ക്കിടക മാസത്തില്‍ ചില ദിവസങ്ങളിലെങ്കിലും നമ്മുടെ വീടുകളില്‍ ഗണപതി ഹോമവും ഭഗവതി സേവയും നടത്തി ശ്രീ ഭഗവതിയെ കുടിയിരുത്തുന്ന ഒരു പതിവുണ്ടായിരുന്നു.

‘ശുചിസ്ത്വയം ആഷാഢേ’ എന്നാണ് അമര കോശത്തില്‍ പറയുന്നത്. ആഷാഢം എന്നത് ഈ കാലഘട്ടത്തിന്റെ സംസ്‌കൃത നാമമാണ്. തമിഴില്‍ ആഢിമാസം എന്നാണ് പറയുക. ആഢ്യത്വമുള്ള ശ്രേഷ്്ഠത്വമുള്ള കാലം.

മലയാളത്തില്‍ കര്‍ക്കിടകം എന്നാല്‍ ഞണ്ടാണ്. ഔഷധ സേവക്കുള്ള ഒരു കാലഘട്ടമാണിത്. കൂവളം, മഞ്ഞള്‍ തുങ്ങിയ ദിവ്യ ഔഷധങ്ങള്‍ സേവിക്കേണ്ട കാലം എന്നും അര്‍ത്ഥം.

ഇതു കൂടാതെ ദശപുഷ്പം എന്നറിയപ്പെടുന്ന വിശിഷ്ടമായ പത്ത് ഔഷധ സസ്യങ്ങള്‍ സേവിക്കുന്ന മാസം. ഇവ ഓരോന്നിനും ഏറെ ഔഷധ ശക്തികളുള്ളതാണ്.

മുക്കൂറ്റി, ചെറൂള, പൂവാം കുരുന്നില, മുയല്‍ ചെവിയന്‍, തിരുതാളി, ഉഴിഞ്ഞ, വിഷ്ണുക്രാന്തി, കറുക, നിലപ്പന, കയ്യുണ്യം എന്നിവയാണ് ദശപുഷ്പങ്ങള്‍. തലേദിവസം വൈകീട്ട് ദശപുഷ്പങ്ങള്‍ പറിച്ച് കഴുകി ഉരുളിയില്‍ വാല്‍കണ്ണാടി ( ശ്രീ ഭഗവതി സങ്കല്‍പത്തില്‍ ) ക്കു മുന്നില്‍ വച്ച് വിളക്കുവയ്‌ക്കും. പിറ്റേ ദിവസം രാവിലെ കുളി കഴിഞ്ഞ് ഉടന്‍ തൊഴുത് ഈ ദശപുഷ്പങ്ങള്‍ പ്രസാദമായി സ്വീകരിച്ച് തലയില്‍ ചൂടുകയും മുക്കൂറ്റിച്ചാന്തു കൊണ്ട് പൊട്ടു തൊടുകയും ചെയ്യുമായിരുന്നു. ഈ ഔഷധങ്ങളുടെയെല്ലാം മൂല്യം ഉള്‍ക്കൊള്ളുന്ന സങ്കല്‍പമായിരുന്നു അത്.

നിത്യവും രാമായണ പാരായണം നടത്തി ശ്രീ ഭഗവതിയെ സേവിക്കുന്നതിനാല്‍ രാമായണ മാസം എന്നും ഈ മാസത്തെ വിളിച്ചു വരാറുണ്ട്. ഇത് ഒരു ജ്ഞാന യജ്ഞക്കാലവുമാണ്. ബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ശുദ്ധീകരിച്ച് ജീവാത്മാവിനെയും പരമാത്മാവിനെയും ഒന്നെന്ന് മനസു കൊണ്ടും ബുദ്ധി കൊണ്ടും തിരിച്ചറിഞ്ഞ് ആത്മാനന്ദം അനുഭവിക്കാനുള്ള സമയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.