Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രാമായണ ശീലുകളുമായി കര്‍ക്കടക പുലരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 09:35 pm IST
in Palakkad

മനം നിറയെ രാമായണ ശീലുകളും മാനംതോരാതെ പെയ്യുന്ന മഴയുമായി കര്‍ക്കടക മാസത്തിന് ഇന്ന് തുടക്കം. വീടുകളും ക്ഷേത്രങ്ങളും രാമായണ ശീലുകളാല്‍ മുഖരിതമാകും. മാസത്തിലെ 30 ദിവസം ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പല വിധ പൂജകള്‍ പതിവുണ്ട്. വീടുകളില്‍ ഗണപതി ഹോമവും ഭഗവതി സേവയും നടത്താറുണ്ട്. കേരളീയ ഗൃഹങ്ങളില്‍ ഈ മാസം രാമായണ പാരായണമുണ്ടാവും.അന്നദാനവും ആനയൂട്ടും കര്‍ക്കടക മാസത്തിലെ പ്രത്യേകതയാണ്.

പാലക്കാട് : കോട്ടയ്‌ക്കകം ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ആഗസ്റ്റ് 16 വരെ രാമയണമാസം ആചരിക്കും. രാവിലെ അഞ്ച് മണിക്ക് ഗണപതിഹോമത്തോടെ രാമായണമാസാചരണത്തിന് തുടക്കംകുറിക്കും.

രാമായണപാരായണം, വിവര്‍ത്തനം, ഭജന, ഭക്തിപ്രഭാഷണം, സംഗീതക്കച്ചേരി എന്നിവ ഉണ്ടാകും.എല്ലാ ദിവസവും രാവിലെ എട്ട് മണിമുതല്‍ ജയലക്ഷ്മിയുടെ രാമായണപാരായണവും, വൈകീട്ട് ആറ് മുതല്‍ എട്ട് വരെ ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതിയുടെ വാത്മീകി രാമായണം ആരണ്യകാണ്ഡം, കിഷ്‌ക്കിന്ധാകാണ്ഡം പാരായണവും വിവര്‍ത്തനവും ഉണ്ടായിരിക്കും.

പാലക്കാട്: മണപ്പുള്ളി ഭഗവതി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ വൈകിട്ട് അഞ്ചിന് വി.പി.ഭാനുമതി അമ്മയുടെ രാമായണപാരായണം.

പുത്തൂര്‍: തിരുപുരായ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 10.30 നു രാമായണപാരായണം, 12.30 നു അന്നദാനവും വൈകിട്ട് 5.15 ന് ലളിതാ സഹസ്രനാമപാരായണവും ഉണ്ടായിരിക്കും.

പടിഞ്ഞാറെയാക്കര അയ്യപ്പന്‍കാവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ രാമായണപാരായണം ഉണ്ടായിരിക്കും.

പുതുപ്പരിയാരം: ചാത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. വൈകീട്ട് 6.30-ന് ഉണ്ണികുമാരന്റെ രാമായണ പാരായണം.

കല്ലേക്കുളങ്ങര: ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ 28 വരെ ക്ഷേത്രം തന്ത്രി കൈമുക്കുമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഈശ്വരപൂജയും തൃകാലപൂജയും ഉണ്ടായിരിക്കും. രാമായണപാരായണവും ഉണ്ടായിരിക്കും.

കിണാശ്ശേരി: മമ്പറം ഉച്ചിനി മഹാകാളി ക്ഷേത്രത്തില്‍ വൈകിട്ട് 5.30 നു രാമായണപാരായണം ഉണ്ടായിരിക്കും

കോട്ടായി: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തില്‍ എല്ലാദിവസവും പ്രത്യേക പൂജകള്‍, ഏഴിനും, പതിനൊന്നിനും ശീവേലി,പന്തീരടി പൂജ, പ്രസാദ ഊട്ട്, രാമായണ പാരായണം,ദീപാരാധന എന്നിവ നടക്കും.

തിരുമിറ്റക്കോട്: കറുകപുത്തൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം.രാമായണ പരായണവും ഉണ്ടാകും.

വടക്കഞ്ചേരി: മംഗലം ശ്രീ അഞ്ചുമൂര്‍ത്തിക്ഷേത്രത്തില്‍ വൈകുന്നേരം 5.30ന്‌നാണിക്കുട്ടി അമ്മയുടെ നേതൃത്വത്തില്‍ രാമായണ പാരായണവുംസഹസ്രനാമജപവും നടക്കും.

ചിറ്റൂര്‍:തെക്കേഗ്രാമം തുഞ്ചന്‍ ഗുരുമഠത്തില്‍ രാമായണ പാരായണം നടത്തുന്നു.രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് 5.30 മുതല്‍ 6.30 വരെയുമാണു രാമായണ പാരായണം.

പട്ടാമ്പി: ശ്രീ പടിഞ്ഞാറേ മഠം ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ രാമയണപരായണം.

കര്‍ക്കട മാസത്തിലെ മുപ്പട്ടു വെള്ളിയാഴ്‌ച്ച 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍, പ്രസാദ ഊട്ട് എന്നിവയും ഉണ്ടായിരിക്കും.

മുതുതല: ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ രാമായണ പാരയണം, വിശേഷാല്‍ പൂജകള്‍, നിറമാല, ഔഷധകഞ്ഞി വിതരണം.

വിനായക ചതുര്‍ത്ഥി ദിവസം 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യമാഹാ ഗണപതി ഹോാമം ഉണ്ടായിരിക്കും.

നെല്ലിക്കാട്ടിരി: അഴുതറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാമായണ പാരായണം,വിഷ്ണു സഹസ്രനാമാര്‍ച്ചന, ഔഷധ കഞ്ഞി വിതരണം, രാമായണ പ്രശ്‌നോത്തരി, ഭക്തിപ്രഭാഷണം, ശ്രീരാമ അഷ്ടോത്തരശത നാമാര്‍ച്ചന, ആചാര്യ ആദരം എന്നിവ നടക്കും.

മണ്ണാര്‍ക്കാട്: അരകുര്‍ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രം, മുക്കണ്ണം ശിവക്ഷേത്രം,അരയന്‍ങ്ങോട് ഭഗവതി ക്ഷേത്രം, തെന്നാകി ഭുവനേശ്വരി ക്ഷേത്രം, മുമ്മൂര്‍ത്തി ക്ഷേത്രം,വടക്കുമണ്ണം സുന്ദരേശ്വര ശിവക്ഷേത്രം,ശിവന്‍കുന്ന് ശിവക്ഷേത്രം, ചേറുകുളം അശ്വരൂഢാക്ഷേത്രം, പത്തുകുടി, തെങ്കരമുത്താര് കാവ്, മുതവല്ലി ഉച്ചമഹാകാളി ക്ഷേത്രം, കാരകുറുശി നാലുശ്ശേരിക്കാവ് എന്നിവിടങ്ങളില്‍ വിശേഷാല്‍ പൂജകളും രാമായണ പാരായണവും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു
Kerala

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

India

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.
Kerala

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

India

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

കുലദേവതയായ ഭദ്രകാളിയുടെ അവതാര ലക്ഷ്യവും ലോകപരിപാലനവും

സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത് 8905 പാമ്പുകളെ

പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

അനധികൃത സ്വത്ത്: രാഹുലിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൈറല്‍ താരത്തിന്റെ വിവാഹം: വി. സജിത് കുമാര്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍

ചെങ്കോട്ട സ്‌ഫോടനം: കുറ്റപത്രം സമര്‍പ്പിച്ചു

11 കോടി വരുമാനം, 60 കോടി ചെലവ്!; രാഹുലിന്റെ വിദേശയാത്രകളില്‍ ദുരൂഹത: ബിജെപി

കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി

ഷോഡശസംസ്‌കാരവും പെണ്‍കുട്ടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.