Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കലുങ്ക് പാലങ്ങള്‍ അപകടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 08:12 pm IST
in Alappuzha

എടത്വാ: നിര്‍മാണത്തിലിരിക്കുന്ന അമ്പലപ്പുഴ-നീരേറ്റുപുറം സംസ്ഥാനപാതയിലെ കലുങ്ക് പാലങ്ങള്‍ അപകട നിലയിലെന്ന് സൂചന. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലിനെ തുടര്‍ന്ന് ബലക്ഷയം സംഭവിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം.

വെള്ളക്കിണറിന് സമീപത്തെ കലുങ്ക് പാലം പുനര്‍നിര്‍മ്മിക്കേണ്ട അവസ്ഥയില്‍ എത്തിയെന്നും സൂചനയുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലേയും അപ്രോച്ച് ഇടിഞ്ഞുതാഴ്ന്ന് പാലത്തിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റോഡ് നിര്‍മാണം ഏറ്റെടുത്ത സൊസൈറ്റിയുടെ ആരോപണം.

പാലങ്ങളുടെ അപ്രോച്ച് ഇളക്കി മാറ്റിയുള്ള പൈപ്പ് സ്ഥാപിക്കലാണ് ബലക്ഷയത്തില്‍ കലാശിച്ചതെന്നാണ് ആക്ഷേപം. പൈപ്പ് സ്ഥാപിക്കാനായി ഇളക്കിമാറ്റിയ അപ്രോച്ച് പുനര്‍ നിര്‍മാക്കാതെയാണ് കരാറുകാരന്‍ പണി പൂര്‍ത്തിയാക്കി മടങ്ങിയത്. ജലഅഥോറിറ്റി ഉദ്യോഗസ്ഥരും ഇതിനെതിരെ പരാതി ഉന്നയിച്ചില്ല. പച്ച പാലത്തിന് കിഴക്കുവശത്തെ അപ്രോച്ച് കല്ല് ഇളക്കിമാറ്റിയ നിലയിലാണ് ഇപ്പോഴും കിടക്കുന്നത്.

അപ്രോച്ച് മാറ്റിയ സ്ഥലത്തെ 11 കെ.വി വൈദ്യുതി പോസ്റ്റും അപകട നിലയിലാണുള്ളത്. അമ്പലപ്പുഴ-നീരേറ്റുപുറം സംസ്ഥാനപാതയിലെ ഒട്ടുമിക്ക പാലങ്ങളിലും അറ്റകുറ്റപണി നടന്നുവരുകയാണ്. റോഡ് നിര്‍മാണത്തിന് കരാര്‍ നല്കിയതിന് പിന്നാലെ അപകടനിലയിലായ പാലങ്ങള്‍ക്കും കരാര്‍നല്‍കി പുനര്‍നിര്‍മ്മിച്ചില്ലെങ്കില്‍ വന്‍ദുരന്തം സംഭവിക്കാന്‍ ഇടയുണ്ട്. ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കല്‍ ആരംഭിച്ചപ്പോള്‍ തുടങ്ങിയ യാത്രാദുരിതത്തിന് അറുതിയായെന്ന് കാത്തിരിക്കുമ്പോഴാണ് കലുങ്ക് പാലങ്ങള്‍ വിനയായത്. പൈപ്പ് സ്ഥാപിക്കലോടെ അമ്പലപ്പുഴ, തകഴി, എടത്വാ, തലവടി പഞ്ചാത്തിലെ ഗ്രാമവാസികളാണ് മൂന്നുവര്‍ഷമായി കടുത്തദുരിതം അനുഭവിക്കുകയായിരുന്നു.

ആലപ്പുഴ, നീരേറ്റുപുറം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെടുത്തി കരുമാടി-നീരേറ്റുപുറം റോഡില്‍ അടുത്ത പൈപ്പ് സ്ഥാപിക്കലിന് അനുമതി ലഭിച്ചതോടെ റോഡ് നിര്‍മാണത്തിന് വീണ്ടും പ്രതിസന്ധി നേരിടാന്‍ സാധ്യതയുണ്ട്. പൈപ്പ് സ്ഥാപിക്കല്‍ റോഡിന് നടുവിലൂടെ സ്ഥാപിക്കാനാണ് ജലഅഥോറിറ്റിയുടെ തീരുമാനം. ജലഅഥോറിറ്റിയുടെ തീരുമാനത്തെ കടുത്ത ഭാഷയില്‍ മന്ത്രി ജി. സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ജലഅഥോറിറ്റിയുടെ അടുത്ത പൈപ്പ് സ്ഥാപിക്കല്‍ റോഡും പാലങ്ങളും പൂര്‍ണ തകര്‍ച്ചയില്‍ എത്താനാണ് സാധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

പുതിയ വാര്‍ത്തകള്‍

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.