കണ്ണൂര്‍: കണ്ണൂരിലെ ഫുട്ബോള്‍ ഫ്രണ്ട് ഫ്രീകോച്ചിംഗ് സെന്റര്‍ അടുത്തു ബാച്ചിലേക്കുള്ള ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2007 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ജേഴ്സി, സ്റ്റോക്കിന്‍സ്, ബൂട്ട് എന്നിവ നല്കി ശാസ്ത്രീയമായ പരിശീലനം ലഭ്യമാകും. 26ന് വൈകുന്നേരം 4 മണിക്ക് വയസ്സുതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം കോച്ചിംഗ് സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. അപേക്ഷോ ഫോറം 17 മുതല്‍ വൈകുന്നേരം 4 മണിമുതല്‍ ഇവിടെ നിന്നും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: