Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിദേശമദ്യം കഴിച്ച് അവശനിലയിലായ നാലുപേരിലൊരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:30 pm IST
in Palakkad

കൊഴിഞ്ഞാമ്പാറ: വിദേശമദ്യം കഴിച്ച് അവശനിലയില്‍ ചികിത്സയിലായിരുന്ന നാലുപേരില്‍ ഒരാള്‍ മരിച്ചു.

അഞ്ചാം മൈല്‍ പഴണി സ്വാമിയുടെ മകന്‍ കാര്‍ത്തികേയന്‍ (36) ആണ് ചികിത്സയ്‌ക്കിടെ മരിച്ചത്. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചുള്ള കളിയപ്പന്‍ മകന്‍ ആനന്ദ് (36), മണിമുത്തു നഗര്‍ മുത്തുസ്വാമി മകന്‍ ജഗദീഷ് (36), ഗോപാലപുരം താവളം ആറുമുഖന്‍ മകന്‍ മുരുകന്‍ (40), എന്നിവര്‍ അത്യാഹിത നിലയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്‌ച്ച ഉച്ചയോടെ മേനോന്‍പറയിലെ വിദേശമദ്യശാലയില്‍ നിന്നും അരലിറ്ററിന്റെ മദ്യംവാങ്ങിയതായാണ് പോലീസിന് നല്‍കിയ മൊഴി.മദ്യത്തിന്റെ വീര്യം കൂട്ടാന്‍ പെയിന്റില്‍ ചേര്‍ക്കുന്ന ടിന്നര്‍ കലര്‍ത്തിയാണ് മദ്യപിച്ചതെന്നും സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.

ആനന്ദ് വീട്ടില്‍വെച്ചായിരുന്നു മദ്യംകഴിച്ചത്. കുപ്പിയില്‍ ബാക്കിയുണ്ടായിരുന്ന മദ്യം അടുത്തദിവസം രാവിലെ വീട്ടിലെത്തിയ സുഹൃത്തുക്കളായ മറ്റു മൂന്നു പേരും കഴിച്ചതായാണ് മൊഴി.

ഇവര്‍ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെട്ടപ്പോഴാണ് ആനന്ദ് അബോധാവസ്ഥയിലാണെന്ന് അറിയുന്നത്.ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.ഇവരുടെ മൊഴി പോലീസിന് പൂര്‍ണ്ണമായി ലഭിച്ചില്ലെന്നും അന്വേഷണത്തിന് ശേഷമാത്രമെ നിഗമനത്തിലെത്താന്‍ കഴിയുവെന്ന് കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ്.സജികുമാര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയിലായ മറ്റു മൂന്നു പേരും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഈശ്വരിയാണ് മരിച്ച ജഗദീഷിന്റെ അമ്മ.സഹോദരങ്ങള്‍: അംശവേണി, മീനാക്ഷി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

India

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

Kerala

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

World

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

World

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഡിഎച്ച് എസ് സ്ഥാനത്തിനായി കസേരകളി

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.