Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നാണ്യവിളകള്‍ക്ക് വിലയില്ല; കര്‍ഷകര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:20 pm IST
in Idukki

 

കട്ടപ്പന: നാണ്യവിളകളുടെ വിലത്തകര്‍ച്ചയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഗ്രാമീണ മേഖലയിലെ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി. കാര്‍ഷിക വിളകളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഹൈറേഞ്ചിലെ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ നിലനില്പ്പ് ആശങ്കയിലായി. ഹൈറേഞ്ചിലെ പ്രധാന നാണ്യവിളകളായ ഏലം, കുരുമുളക്, കാപ്പി, റബ്ബര്‍, കൊക്കോ, ഗ്രാമ്പു, ജാതി എന്നിവയുടെ വിലത്തകര്‍ച്ച തുടരുകയാണ്.

കാലാവസ്ഥാമാറ്റം മൂലം ഉല്പാദനത്തില്‍ വന്‍ കുറവു നേരിടുമ്പോഴും വിലത്തകര്‍ച്ച കുടുംബ ബജറ്റുകള്‍ താളം തെറ്റിച്ചു. എഴുന്നൂറു രൂപയോടടുത്തു വിലയുണ്ടായിരുന്ന കരുമുളകിന്റെ വില നാനൂറ്റിയെണ്‍പതായി കുറഞ്ഞു. ആയിരത്തിയഞ്ഞൂറ് രൂപയുണ്ടായിരുന്ന ഏലത്തിന്റെ വില എണ്ണൂറെത്തി നില്‍ക്കുയാണിപ്പോള്‍. നൂറ്റിനാല്പതു രൂപ വിലയുണ്ടായിരുന്ന റബ്ബറിന്റെ വില നൂറ്റിയഞ്ചായി താഴ്ന്നു. ജാതിക്കായുടെ വില 280 ല്‍ നിന്ന് 200ലേക്കും ജാതിപത്രിയുടെ വില 1100 ല്‍ നിന്നും 500ലേക്കും കൂപ്പുകുത്തി.

ഹൈറേഞ്ചിലെ ജനങ്ങളുടെ നിത്യ വരുമാന മാര്‍ഗ്ഗമായിരുന്ന കൊക്കോയുടെ വില 63 രൂപയില്‍ നിന്നും നേര്‍പ്പകുതിയായി കുറഞ്ഞു. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയുമാണ്. കാപ്പി, കൊക്കോ കൃഷികള്‍ക്ക് ഇടയ്‌ക്കെത്തിയ വേനല്‍ മഴ തിരിച്ചടിയായപ്പോള്‍ മഴക്കാലം കുറഞ്ഞത് മറ്റ് കൃഷികളെയും സാരമായി ബാധിച്ചു. അരി വില 49 എത്തി നില്‍ക്കുമ്പോള്‍ പയര്‍-60 , തക്കാളി-70, ബീറ്റ്‌റൂട്ട്-40, കോവയ്‌ക്ക-30 എന്നിങ്ങനെയാണ് വില നിലവാരം. കാര്‍ഷിക വായ്‌പകളെടുത്ത് പ്രതീക്ഷയോടെ നാണ്യവിള കൃഷികള്‍ വിപുലമാക്കിയ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

ഏലം, കുരുമുളക് എന്നീ വിളകള്‍ക്കുണ്ടായ വിലത്തകര്‍ച്ച തൊഴിലാളികളെയും ബാധിച്ചു. കൃഷി ലാഭകരമല്ലാതായതിനാല്‍ വിളകളുടെ പരിപാലനച്ചെലവ് കുറയ്‌ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായതോടെ തൊഴിലാളികള്‍ക്കും ജോലിയില്ലാതായും ആയി. മഴ കുറഞ്ഞത് നെല്ല്, വാഴ, കപ്പ തുടങ്ങിയ കൃഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.