Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഭൂരഹിതരായ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്ന നടപടി ത്വരിതപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:14 pm IST
inWayanad

കല്‍പ്പറ്റ : പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് ജില്ലയില്‍ വനംവകുപ്പ് കണ്ടെത്തി റവന്യൂ വകുപ്പിന് കൈമാറിയ 266 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമി തിരിച്ച് തിട്ടപ്പെടുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിതരണം ചെയ്യാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കാന്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണുവിന്റെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗമാണ് തീരുമാനം എടുത്തത്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭൂമി വിതരണം വേഗത്തിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് യോഗം വിളിച്ചത്. റവന്യൂ വകുപ്പിന്റെ പക്കലുള്ള ഭൂമി കൃത്യമായി കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം. 640 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ ഇതുവഴി കഴിയുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. വനം വകുപ്പും റവന്യൂ വകുപ്പും ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് മുന്‍ഗണന നല്‍കണം. 3008 ഹെക്ടര്‍ സ്ഥലമാണ് വനംവകുപ്പ് ഇതിനായി കണ്ടെത്തി നല്‍കേണ്ടത്. ഇതില്‍ 2558 ഹെക്ടര്‍ ഭൂമി കൈമാറിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിശദമായ പരിശോധനയില്‍ 872 ഹെക്ടര്‍ വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിതരണത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയ ഭൂമിക്ക് തുല്യമായ ഭൂമി വനം വകുപ്പ് കണ്ടെത്തി നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ നടത്തും.

ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ 8817 പേര്‍ ഭൂരഹിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ എത്രയും വേഗം പരിഹാരം ഉണ്ടാക്കും. നിക്ഷിപ്ത വനഭൂമി ലഭ്യമായതു സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭ്യമാക്കേണ്ട ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിന് കാലതാമസം ഉണ്ടാവാതിരിക്കാന്‍ സര്‍വ്വേയര്‍മാരുടെകുറവ് പരിഹരിക്കുന്നതിന് വിരമിച്ചവരോ അല്ലാത്തതോ ആയ താല്‍ക്കാലികസര്‍വവെയര്‍മാരെ കണ്ടെത്താനും നിര്‍ദ്ദേശംനല്‍കി.

ജില്ലാ കളക്ടര്‍ എസ്.സുഹാസ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.പി.പുകഴേന്തി, എ.ഡി.എം. കെ.എം.രാജു, സബ്കളക്ടര്‍ വി.ആര്‍.പ്രേംകുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

Kerala

കൊലക്കേസ് പ്രതി ജയിൽ അധികൃതരുടെ ഒത്താശയോടെ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

പുതിയ വാര്‍ത്തകള്‍

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.