Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡോണ്‍ബോസ്‌കോ കോളേജ് ആക്രമണം :കേസ് ഒതുക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:12 pm IST
in Wayanad

ബത്തേരി : ബത്തേരി ഡോണ്‍ബോസ്‌കോ കോളേജും ആരാധനാലയവും ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയടക്കം 13 പേര്‍ ജയിലിലായ സാഹചര്യത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ അണിയറനീക്കം. ഇരുനൂറോളം എസ്എഫ്‌ഐക്കാര്‍ പ്രതികളായ സംഭവം കേരള ചരിത്രത്തില്‍തന്നെ ആദ്യത്തേതാണ്. സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെ നടന്ന കോളേജ് ആക്രമണം ഒറ്റപ്പെട്ടതല്ല. വയനാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ പലതും സിപിഎമ്മിന്റെ അറിവോടെയാണ്. പോലീസ് കാഴ്‌ച്ചക്കരായി നോക്കിനില്‍ക്കാന്‍ ഇടയാക്കിയതും ഉന്നത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്.

കോളേജിന്റെ 144 ജനാലകളും പ്രിന്‍സിപ്പലിന്റെ ഓഫീസ്, ടോയ്‌ലറ്റ്, പ്രതിമ എന്നിവയെല്ലാം അടിച്ചുതകര്‍ത്തു. ആരാധനാലയത്തിന്റെ നേരെയും ആക്രമണമുണ്ടായി. അധ്യാപകരെയും അധ്യാപികമാരെയും വെറുതെവിട്ടില്ല. ആക്രമണത്തിനിരയായ പലരും നാണക്കേടുകൊണ്ട് ഒന്നും പുറത്തുപറഞ്ഞിട്ടില്ല. ഗുരുനാഥന്‍മാരെ ആക്രമിക്കുന്ന സംഘടനയാണ് എസ്എഫ്‌ഐ എന്ന് മുന്‍പും തെളിയിച്ചതാണ്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലയിലെ വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡോണ്‍ ബോസ്‌കോ കോളേജിനുനേരെ നടന്ന എസ്എഫ്‌ഐ അക്രമത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടതുമൂലം വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ഇരുട്ടിലായിരിക്കുന്നു. സിപിഎം മൗനം പൂണ്ടിരിക്കുന്നതിന് കാരണം പാര്‍ട്ടിയുടെ അനുവാദത്തോടെ അക്രമം നടത്തിയതുകൊണ്ടാണ്. മത ന്യുൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് നടിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണ് ഈ സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ആവശ്യപ്പെട്ടു.

മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും പാലക്കാട് കുഴിമാടമുണ്ടാക്കിയ സംഭവങ്ങളുടെയും തുടര്‍ച്ചയായാണ് ഇതിനെ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് പറഞ്ഞു.എസ്എഫ്‌ഐയെ സി പിഎം കയറൂരി വിട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന പൊലീസുകാര്‍ക്ക് ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

Entertainment

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

Kerala

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

Kerala

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

Kerala

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

പുതിയ വാര്‍ത്തകള്‍

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.