Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരുക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 08:58 pm IST
in Samskriti

പൂമുഖത്തെ ചാരുകസേരയില്‍ കിടന്നുകൊണ്ട് വര്‍ത്തമാനപത്രത്തില്‍ അലസം കണ്ണോടിക്കുകയാണ് മുത്തശ്ശന്‍. പൂമുഖത്തിണ്ണയില്‍ എന്തോ മനോരാജ്യം കണ്ടിരുന്ന മുത്തശ്ശി ആത്മഗതം കൊള്ളുമ്പോലെ മൊഴിഞ്ഞു: ‘കര്‍ക്കടക സംക്രമമല്ലേ ഇന്ന്?’

പത്രത്തില്‍നിന്നു നോട്ടം പറിച്ചെടുത്ത മുത്തശ്ശന്‍ തിരക്കി: ‘അതിലാര്‍ക്കാ സംശയം?’

‘ഞാന്‍ ഓര്‍ക്കേയിര്‌നന്നു’- മുത്തശ്ശി തുടര്‍ന്നു: ‘പണ്ടൊക്കെ ഈ ദിവസം വീടുകളില്‍ എന്തൊക്കെ തിക്കുതിരുക്കുമായിരിക്കും. വീടും പരിസരോം വൃത്തിയാക്കണം; ജ്യേഷ്ഠാഭഗോതിയെ പടിക്കു പുറത്താക്കി, ശ്രീഭഗോത്യേ അകത്തേയ്‌ക്കാനയിക്കണം. ദിവസോം രണ്ടുനേരം ഭഗോതിക്കു വിളക്കുവെയ്‌ക്കണം; സന്നിധിയിലിരുന്നു രാമായണം വായിക്കണം… ഇന്നിപ്പൊ അങ്ങനെ വല്ല നടപടീംണ്ടോ? കര്‍ക്കടകം മുഴ്വേനും ഭഗോതിക്കു വിളക്കുവെയ്‌ക്കുന്ന നടപടി ഉണ്ടെന്ന് തോന്ന്ണു-

‘രാമായണം വായന നടക്ക്ണ്‌ല്യേ?’ മുത്തശ്ശന്‍ ആരാഞ്ഞു.

‘ഉവ്വോ? പണ്ടത്തെ മാതിരി, എല്ലാ വീട്ടിലും ശ്രീഭഗോതീടെ സന്നിധീല് വച്ച് രാമായണം വായന നടത്ത്ണ്‌ണ്ടോ? എനിക്ക് തോന്ന്ണില്യ.’

‘എല്ലാവര്‍ക്കും തിരക്കല്ലേ? അതിനെടേല് രാമായണം വായനയ്‌ക്ക് എവിട്യാ നേരം?’

‘വരുണ്‍ കുട്ടന്‍ പറ്‌യിര്ന്നു’ മുത്തശ്ശി തുടര്‍ന്നു. ‘ഇക്കൊല്ലം നമുക്ക് സുന്ദരകാണ്ഡം വായിച്ചാ മതീന്ന്’

‘ഒട്ടും പോരായ ഇല്ല. പണ്ടൊക്കെ അതായിരുന്നു ആചാരം. സുന്ദരകാണ്ഡം മാത്രേ വായ്ച്ചിര്ന്നുള്ളൂ. ആട്ടെ. എന്താ ഇപ്പൊ ഇങ്ങനെ നിര്‍ബന്ധം വെക്ക്യാന്‍?’

‘രാമായണം സുന്ദരകാണ്ഡം അവര്‍ക്ക് ക്ലാസ്സില്‍ പഠിക്കാന്‍ ഉണ്ട്‌ത്രേ. മുത്തശ്ശന്‍ ഒഴുക്കന്‍മട്ടില്‍ വായിച്ചുപോവ്ല്ലല്ലോ. സന്ദര്‍ഭം വിവരിച്ച് കഥപറഞ്ഞു പോവ്‌ല്ലേ?

അത് കുട്ട്യോള്‍ക്ക് വല്യേ ഇഷ്ടാണ്:’എന്നാപ്പിന്നെ അങ്ങനെത്തന്നെ ആയിക്കോട്ടെ. ദേവിയെ കണ്ടുവന്ന ഹനുമാനോട് ശ്രീരാമന്‍ പറയുന്നതെന്താണെന്ന് ഓര്‍മയില്ലേ?’

‘ഉവ്വ. ഇദാനീം തേ പ്രയഛാമി സര്‍വസ്വം മമ മാരുതേ-എന്നല്ലേ?’

‘അതെ. എന്റ് സര്‍വസ്വവും ഞാന്‍ നിനക്കു തരുന്നു… സുന്ദരകാണ്ഡം വായിക്കുന്നവര്‍ക്കും ശ്രീരാമചന്ദ്രന്‍ അവിടുത്തെ സര്‍വസ്വവും നില്‍കുന്നു.’

‘ഒന്നിനുമാളല്ലാ എന്നു കരുതി, മിണ്ടാതെ ഒരു മൂലയില്‍ അടങ്ങിയിരുന്നതല്ലേ ഹനുമാന്‍? ജാംബവാന്‍ അയാളില്‍ ആത്മവിശ്വാസമുളവാക്കി. അതോടെ ഹനുമാന്‍ മറ്റൊരാളായി, അല്ലേ?’

‘അതെ. മുനിശാപത്താല്‍ സ്വന്തം ബലം മറന്നിരിക്കയായിരുന്നില്ലേ ഹനുമാന്‍. ജാംബവാന്റെ വാക്കുകള്‍ ഹനുമാന് ശാപമോക്ഷം നല്‍കി. അതോടെ വായു പുത്രനില്‍ വീര്യം കത്തിക്കയറി-ലോഹദണ്ഡ് അഗ്നി കയ്യേല്‍ക്കുമ്പോലെ.

ഐതിഹാസികമായ കൃത്യനിര്‍വഹണത്തിനു പ്രാണശക്തി സമാഹൃതമായി. ആഞ്ജനേയന്റെ ശരീരം വിജ്രംഭിച്ചു; തല പൊക്കി നിന്ന്, താന്‍ സമുദ്രലംഘനത്തിനു തയാര്‍-എന്ന് ഏല്‍ക്കുകയായിരുന്നു. നൂറുയോജന കടന്നെത്താനുള്ള ചാട്ടത്തിന്റെ പാദാഘാതം ഏല്‍ക്കാന്‍ ഭൂതലത്തിനായില്ല-എന്നുകണ്ട്, മാഹേന്ദ്രാചലത്തിന്റെ നെറുകയില്‍ ചെന്നുനിന്നു. ഇന്ദ്രിയങ്ങളെ ഒതുക്കി, ചിത്തവൃത്തികളെ ഏകാഗ്രമാക്കി ലങ്കയിലേയ്‌ക്കയച്ചു. മനസ്സമാധാനായ മഹാനുഭാവോ ജഗാമ ലങ്കാം മനസാ മനസ്വി-എന്നല്ലേ വാല്മീകി പറയുന്നത്.

‘മനസ്സിനെ ആദ്യം അക്കരെക്കൊണ്ടുറപ്പിക്കു; ശരീരത്തെ പിന്നെ അങ്ങോട്ടു വലിപ്പിക്കുക. അതാണ് വായുപുത്രന്‍ ചെയ്തത്, അല്ലേ?’

‘അതുതന്നെ’ മുത്തശ്ശന്‍ തലകുലുക്കി.

‘പുറപ്പാട്. നാളെ’ മുത്തശ്ശി ഭക്തിപൂര്‍വം മൊഴിഞ്ഞു.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

Kerala

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

Kerala

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

Main Article

സോമനാഥും ഭാരത ചൈതന്യവും!

പുതിയ വാര്‍ത്തകള്‍

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.