Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുബര്‍ സിഇഒ ആകാനൊരുങ്ങി നികേഷ് അറോറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 11:25 am IST
in World

ന്യൂദല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്സി സ്റ്റാര്‍ട്ടപ്പായ യൂബറിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ നികേഷ് അറോറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടെക് ഭീമന്‍ ഗൂഗിളിന്റെയും സോഫ്റ്റ്ബാങ്കിന്റെയും മുന്‍ എക്സിക്യൂട്ടീവ് ആയിരുന്നു നികേഷ് അറോറ. യുബറിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ട്രവിസ് കലാനിക്കിന്റെ ഒഴിവിലേക്ക് പ്രവേശിക്കാന്‍ അറോറ നിശബ്ദമായി ശ്രമിക്കുന്നതായാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍.

കമ്പനിയുടെ പ്രവര്‍ത്തന സംസ്‌കാരത്തെ ചോദ്യം ചെയ്തും, ജീവനക്കാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടും യുബറിനെതിരെ നിരന്തരമായി ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന്, നിക്ഷേപകരില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദം കാരണം കഴിഞ്ഞമാസമാണ് കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ട്രവിസ് കലാനിക് സിഇഒ പദവിയില്‍ നിന്നും രാജിവെച്ചത്. യുബറിന്റെ അഞ്ച് പ്രധാന നിക്ഷേപകരില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് ട്രവിസ് കലാനിക്കിന്റെ രാജിയിലേക്ക് നയിച്ചത്.

യുട്യൂബ് മേധാവി സൂസണ്‍ വോജിക്കി, ട്വിറ്ററിന്റെ മുന്‍ സിഎഫ്ഒ ആദം ബെയ്ന്‍, വിര്‍ജിന്‍ അമേരിക്ക മുന്‍ സിഇഒ ഡേവിഡ് കഷ്, യാഹു മുന്‍ സിഇഒ മരീസ മേയര്‍, ഡിസ്നി മുന്‍ സിഒഒ തോമസ് സ്റ്റാഗ്സ് തുടങ്ങിയവരുടെ പേരുകളും സിഇഒ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പ്രശ്നം പരിഹരിക്കുന്നതിലും കമ്പനിയുടെ നഷ്ടപ്പെട്ട പേര് വീണ്ടെടുക്കുന്നതിലും സ്വന്തം പേര് അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല അവസരമാണെന്ന് ഹാനോള്‍ഡ് അസോസിയേറ്റ്സ് മാനേജിംഗ് പാര്‍ട്ണര്‍ ജാസണ്‍ ഹാനോള്‍ഡ് പറഞ്ഞു. ഇതു കൂടി കണക്കിലെടുത്താണ് നികേഷ് അറോറയെ പോലുള്ളവര്‍ സ്വയം സിഇഒ പദവിക്കായുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

News

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.