Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമായണം വായന കേള്‍ക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 10:01 pm IST
in Samskriti

നോവല്‍, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയില്‍ ഒരേപോലെ പ്രതിഭതെളിയിച്ച വ്യക്തിയാണ് ഡോ.ടി.ആര്‍. ശങ്കുണ്ണി. വെറ്ററിനറി കോളേജ് അധ്യാപകന്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല അസിസ്റ്റന്റ് രജിസ്ട്രാര്‍ തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.

ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പികള്‍ തുടങ്ങി ആറ് ശാസ്ത്രഗ്രന്ഥങ്ങളും അക്കാദമി അവാര്‍ഡുകള്‍ നേടിയ വായുവിന്റെ കഥ ഉള്‍പ്പെടെ നിരവധി ബാലസാഹിത്യ ഗ്രന്ഥങ്ങളും ഉറൂബ് അവാര്‍ഡ് നേടിയ വേദസാക്ഷി അടക്കം ഏഴ് നോവലുകളും മുഖ്യരചനകളില്‍ ഉള്‍പ്പെടുന്നു.

ഡോ.ടി.ആര്‍. ശങ്കുണ്ണിയുടെ രാമായണ മാസത്തില്‍ സുന്ദരകാണ്ഡം വായിക്കാം എന്ന രചന സുന്ദരകാണ്ഡത്തിലൂടെയുള്ള പ്രാര്‍ത്ഥനാ പര്യടനമാണ്.

രാമായണം വായന എന്ന ആചാരം ഇതിഹാസ നായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാ പാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. കുടിയേറിയപ്പോള്‍, പാപപരിഹാരത്തിനും ഐശ്വര്യം വളരാനുമായി ഒരു മാസക്കാലം രാമായണം ചൊല്ലിക്കേള്‍ക്കൂ എന്ന ബ്രഹ്മനിര്‍ദ്ദേശത്തിന്‍പടി, മഹേശ്വരന്‍ ബലരാമന് രാമായണ ഭാഗങ്ങള്‍ ചൊല്ലിക്കേള്‍പ്പിച്ചു എന്നാണ് പഴമ. ശ്രാവണത്തിലാണ് ഈ ആചാരം ദീക്ഷിച്ചുപോന്നത്. നാമത് കര്‍ക്കടകത്തിലേക്ക് കൊണ്ടുവന്നുവെന്നാവാം. മഹേശ്വരന്റെ രാമായണം വായന കേള്‍ക്കാന്‍ ശ്രീപാര്‍വതിയും ശ്രീലക്ഷ്മിയും ദേവി സരസ്വതിയും വന്നുവെന്നു കേള്‍വിയുണ്ട്; അതിന്‍പടി, അവര്‍ക്കുകൂടി കേള്‍ക്കാന്‍ വേണ്ടിയാണ് നാം രാമായണം വായിക്കുന്നതെന്ന് വിശ്വസിച്ചുപോരുന്നു.

രാമായണം വായനകൊണ്ട് സങ്കടമോചനം, വിഘ്‌നനിവാരണം, ഐശ്വര്യലബ്ധി എന്നിവയുണ്ടാവും. രാമായണം മുഴുവന്‍ വായിക്കാനാവില്ലെങ്കില്‍, സുന്ദരകാണ്ഡം മാത്രം ഇക്കാലം വായിച്ചാല്‍ മതിയാവുമെന്നുണ്ട്. ഭഗവാന്‍ വാല്മീകി സുന്ദരകാണ്ഡ ശ്ലോകങ്ങളില്‍ ഗായത്രീ മന്ത്രം വിന്യസിച്ചിട്ടുണ്ടെന്നാണ് വേദപണ്ഡിതരുടെ മതം; ആ നിലയിലത്രേ സുന്ദരകാണ്ഡ പാരായണത്തിനു രാമായണം മുഴുവന്‍ വായിച്ചാലുള്ള ഫലമുളവാകുന്നതത്രേ.

മുത്തശ്ശനും മുത്തശ്ശിയും പേരക്കിടാങ്ങളായ വരുണും ശരത്തും ശ്രീലക്ഷ്മിയും ശ്രീഹരിയും അടങ്ങുന്ന ഒരു കുടുംബസദസ്സില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന സുന്ദരകാണ്ഡത്തിലൂടെയുള്ള പ്രാര്‍ത്ഥനാപര്യടനത്തിന്റെ ഈ വാങ്മയ രൂപത്തില്‍ ആദിരാമായണത്തിനൊപ്പം കൃത്തിവാസരാമായണവും അധ്യാത്മരാമായണവും കിളിപ്പാട്ടും പ്രസന്നരാഘവവും ആനന്ദരാമായണവുമെല്ലാം കഥാസന്ദര്‍ഭങ്ങളിലൂടെ വെളിച്ചം കാണുന്നുണ്ട്. വായിക്കാം നാളെ മുതല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.