Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സര്‍ക്കാര്‍ ഉത്തരവ് മറയാക്കി ജനവാസ കേന്ദ്രങ്ങളിലെ പാറമടകള്‍ വീണ്ടും തുറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 09:57 pm IST
inKottayam

കോട്ടയം: സര്‍ക്കാരിന്റെ പരിഷ്‌ക്കരിച്ച ക്വാറി നിയമത്തിന്റെ ബലത്തില്‍ അടച്ചുപൂട്ടിയ പാറമടകള്‍ വീണ്ടും തുറക്കുന്നു.

ചട്ടങ്ങള്‍ ലംഘിച്ച് ജനവാസകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പല പാറമടകളും റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. എന്നാല്‍ ക്വാറി നിയമത്തില്‍ ഇളവ് വരുത്തിയതോടെ ഈ പാറമടകള്‍ വീണ്ടും പ്രവര്‍ത്തനം പുനരാരംഭിക്കും.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചിരുന്നു. നിലവില്‍ 100 മീറ്ററയായിരുന്നു. ഇത് കൂടാതെ പാറമടകള്‍ക്കുള്ള അനുമതിയുടെ കാലാവധി അഞ്ച് വര്‍ഷമായി ഉയര്‍്ത്തി. നിലവില്‍ ഇത് മൂന്ന് വര്‍ഷമായിരുന്നു. ദൂരപരിധി 50 മീറ്ററായി കുറച്ചതോടെ കുറവിലങ്ങാട് മുതല്‍ വാഗമണ്‍ വരെയുള്ള നൂറോളം പാറമടകള്‍ തുറന്ന് പ്രവര്‍്ത്തിപ്പിക്കാന്‍ അവസരമുണ്ടായിരി്ക്കുകയാണ്. കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല പാറമടകളും അതീവ പരിസ്ഥിതി ലോല മേഖലയിലാണ്. വീണ്ടും പാറമടകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കാരണമാകുമെന്ന് പരിസ്ഥിതി പ്രവര്‍്ത്തകര്‍ പറയുന്നു.അത്യുഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് പാറ പൊ്ട്ടിക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് ആക്ഷേപം. കൂടാതെ പ്രവൃത്തി പരിചയമില്ലാത്തെ തൊഴിലാളികളെ ഇതിനായി നിയോഗിക്കുന്നതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

രാഷ്ടീയ, ഉദ്യോഗസ്ഥ പിന്തുണയോടെയാണ് പാറമടകള്‍ തുറക്കാന്‍ ചരട് വലിക്കുന്നത്. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ മുനയൊടിച്ചതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് പാറമട ലോബികള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഇതിനായി വന്‍തോതില്‍ ഇവര്‍ പണവും ഇറക്കുന്നുണ്ട്.

ചെറുകിട പാറമടകള്‍ അടഞ്ഞ് കിടന്നപ്പോള്‍ കരിങ്കല്ലിന്റെ വില്പനയും വിലയും നിയന്ത്രിച്ചത് ഏതാനും വന്‍കിട പാറമട ലോബികളയായിരുന്നു. ഇവര്‍ ഒത്തുകളിച്ച് കരിങ്കലിന്റെയും മെറ്റലിന്റെയും വില കുത്തനെ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒരു ലോഡ് കരിങ്കല്ലിന് 2000 രൂപ വരെ വില വന്നിരുന്നു.

അടച്ച് പൂട്ടിയ പാറമടകള്‍ വീണ്ടും തുറക്കുന്നതോടെ ഈ മേഖലയില്‍ കടുത്ത മത്സരം ഉണ്ടാകുമെന്നാണ് സൂചന. ഇതിന് തടയിടാന്‍ വന്‍കിട പാറമട ലോബിയും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.