Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോഴിവില കുറയുന്നില്ല മന്ത്രിക്ക് മൗനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:08 pm IST
in Alappuzha

ആലപ്പുഴ: മന്ത്രിയുടെ പ്രഖ്യാപനം പാഴായി, ഇറച്ചിക്കോഴി വില കുറയുന്നില്ല. സിപിഎമ്മിലെ ചില പ്രമുഖരാണ് ജില്ലയിലെ മൊത്തവ്യാപാരം നിയന്ത്രിക്കുന്നത്. ഒരു മന്ത്രിയുടെ അടുപ്പക്കാരാണ് ഇവരില്‍ ചിലര്‍.

ആലപ്പുഴ നിയോജക മണ്ഡലത്തിലെ പ്രമുഖ സിപിഎം നേതാവും ബന്ധുവുമാണ് കോഴിക്കച്ചവടത്തിന്റെ കുത്തക ഏറ്റെടുത്തിട്ടുള്ളത്. ഇവരെ സഹായിക്കാനാണ് കോഴിയുടെ വിപണി വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാത്തതെന്നാണ് ആക്ഷേപം.

ജില്ലയില്‍ ഇറച്ചിക്കോഴി കിലോയ്‌ക്കു 120 രൂപയ്‌ക്കാണു പ്രധാനകേന്ദ്രങ്ങളില്‍ വിറ്റത്. കോഴിയിറച്ചി കിലോയ്‌ക്കു 180 രൂപ വരെ നല്‍കണം. ഇറച്ചിക്കോഴി 87 രൂപയ്‌ക്കും കോഴിയിറച്ചി 158 രൂപയ്‌ക്കും നല്‍കുമെന്നു മന്ത്രി തോമസ് ഐസക്കും വ്യാപാരികളും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നടപ്പായില്ല.

ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നു കുറഞ്ഞ വിലയ്‌ക്കു കിട്ടിയാല്‍ വിലകുറയ്‌ക്കാമെന്നാണു ഇപ്പോള്‍ വ്യാപാരികള്‍ പറയുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ വിലകുറച്ചു നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യാപാരികള്‍ പൊടുന്നനെ നിലപാട് മാറ്റിയതില്‍ ദൂരൂഹതയുണ്ട്.

സ്വന്തം ജില്ലയില്‍ പോലും തന്റെ പ്രഖ്യാപനം നടപ്പാകാത്തതില്‍ പ്രതികരിക്കാന്‍ ധനമന്ത്രി തയ്യാറാകുന്നില്ല. ചുരുങ്ങിയ കാലയളവിനുള്ളില്‍ കോഴിക്കച്ചവടത്തില്‍ ആധിപത്യം നേടാന്‍ സിപിഎം നേതാവിനും ബന്ധുവിനും സാധിച്ചത് ഉന്നതരുടെ സഹായം നിര്‍ലോഭം കിട്ടിയതിനാലാണ്.

ഒരു മതതീവ്രവാദ സംഘടനയും ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നു. സിപിഎമ്മും ഈ തീവ്രവാദ സംഘടനയുമായുള്ള പാലമായി പ്രവര്‍ത്തിക്കുന്നതും ഈ നേതാവാണ്.

കോഴിവില കുതിച്ചുയര്‍ന്നിട്ടും കുട്ടനാടന്‍ താറാവിന്റെ വിലയില്‍ മാറ്റമില്ല. ഒരു താറാവിനെ പൊളിച്ചു നല്‍കുന്നതിനു മുന്നൂറു രൂപയും പൊളിക്കാതെ 280 രൂപയുമാണ് ഈടാക്കുന്നത്. എസി റോഡില്‍ ഏകദേശം മുപ്പതോളം വ്യാപാരികള്‍ താറാവു വില്‍പന നടത്തുന്നുണ്ട്. കൂടാതെ കുട്ടനാട്ടിലെ ഇടറോഡുകളിലും മറ്റും ഒട്ടേറെ താറാവു വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ചരക്ക്, സേവന നികുതി വന്നതിനുശേഷം കന്നുകാലി ഇറച്ചിക്കു വില വര്‍ദ്ധനയുണ്ടായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.