Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മറയൂര്‍ ചന്ദന ഇ-ലേലത്തില്‍ 12.7 കോടിയുടെ വില്‍പ്പന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 08:00 pm IST
inBusiness

മറയൂര്‍: മറയൂര്‍ ചന്ദന ഓണ്‍ലൈന്‍ ലേലത്തില്‍ നികുതിയടക്കം 12.7 കോടി രൂപയുടെ വില്‍പ്പന. രണ്ട് ദിവസമായി നടന്ന ഇ-ലേലത്തിലാകെ വിറ്റഴിച്ചത് 23.199 ടണ്‍ ചന്ദനം. 208 ലോട്ടുകളിലായി 69.287 ടണ്‍ ചന്ദനമാണ് നാല് ഘട്ടങ്ങളിലായി ലേലത്തിന് വെച്ചത്. 20 സ്ഥാപനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു.

കര്‍ണാടക ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആണ് ഏറ്റവും കൂടുതല്‍ ചന്ദനം പിടിച്ചത്. 2.03 ടണ്‍ ചന്ദനം 2.91 കോടി രൂപയ്‌ക്കാണ് ഇവര്‍ ലേലം കൊണ്ടത്. ബെംഗളൂരു ആസ്ഥാനമായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ് കമ്പനി 2.04 ടണ്‍ ചന്ദനമാണ് ലേലത്തില്‍ പിടിച്ചത്. 2.39 കോടി രൂപയാണ് നികുതിയടക്കം ഇവര്‍ അടക്കേണ്ടത്. കഴിഞ്ഞ തവണ ഏറ്റവും കൂടുതല്‍ തുകയ്‌ക്ക് ലേലം കൊണ്ടതും ഇവരാണ്. ഏകദേശം 20 കോടിയിലധികം. ചെന്നൈ പൂംപുഹാര്‍ 1.4 ടണ്‍ ചന്ദനം 1.9 കോടി രൂപയ്‌ക്കും തൃശ്ശൂര്‍ ഔഷധി 4.26 ടണ്‍ 1.41 കോടി രൂപയ്‌ക്കും പിടിച്ചു.

ഏറ്റവും കൂടുതല്‍ ലേലത്തില്‍ വെച്ചിരുന്ന ക്ലാസ് ആറ് വിഭാഗത്തില്‍പ്പെടുന്ന 19.756 ചന്ദനത്തില്‍ 3.5 ടണ്‍ മാത്രമാണ് വിറ്റഴിച്ചത്. ഇതിന് കിലോയ്‌ക്ക് ശരാശരി 14,438 രൂപ വില ലഭിച്ചു. രണ്ടാം ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന ചന്ദനവേര് 2.05 ടണ്‍ വെച്ചിരുന്നെങ്കിലും ഒരു കിലോ പോലും ലേലത്തില്‍ പോയില്ല.

1950 കിലോ ചന്ദനപ്പൊടിയും ലേലത്തില്‍ പോയില്ല. വെള്ള ചന്ദനം 8.3 ടണ്‍ വിറ്റഴിച്ചു. ലേലം ശക്തമായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളിലേത് പോലെ വന്‍തോതിലുള്ള ചന്ദനം വമ്പന്‍ തുകയ്‌ക്ക് ലേലം കൊള്ളാന്‍ കമ്പനികള്‍ താല്പര്യം കാണിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.