Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഭീമിന്റെ പുതിയ വരിക്കാര്‍ക്ക് പഠന വീഡിയോയുമായി എന്‍പിസിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2017, 07:03 pm IST
inBusiness

കൊച്ചി: നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (ഭീം) ആപ്പ് ഉപയോഗിക്കുന്ന പുതിയ ഉപഭോക്താക്കളെ ഇനി വരവേല്‍ക്കുന്നത് ഭീമിനെ കുറിച്ചുള്ള പഠന വീഡിയോകളായിരിക്കും. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് എങ്ങനെ തടസമില്ലാതെ പ്രവര്‍ത്തിക്കാമെന്നറിയാന്‍ bit.ly/2uIGgFJ എന്ന ലിങ്ക് ലഭിക്കും.

ആപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാഥമിക പാഠങ്ങള്‍ പുതിയ വരിക്കാര്‍ക്ക് ഈ വീഡിയോയിലൂടെ ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം കാര്‍ഡ് പരിശോധിക്കല്‍, ഭീം ആപ്പ് പാസ്‌കോഡ് സൃഷ്ടിക്കല്‍, ബാങ്ക് തെരഞ്ഞെടുക്കുന്നത്, യുപിഐ പിന്‍ സൃഷ്ടിക്കുന്നത്, ഇടപാട് നടത്തുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ലിങ്കില്‍ നിന്ന് മനസിലാക്കാം.

കറന്‍സി ഉപയോഗിക്കുന്നതിന് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താന്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഈ ശ്രമങ്ങളെന്നും കറന്‍സി രഹിത സമൂഹ സൃഷ്ടിക്കായി ശരിയായ ബോധവല്‍ക്കരണവും പഠനവും അനിവാര്യമാണെന്നും എന്‍പിസിഐ എംഡിയും സിഇഒയുമായ എ.പി.ഹോത്ത പറഞ്ഞു. റഫറല്‍ സ്‌കീമുകളും നിലവിലുണ്ട്. നിലവിലുള്ള ഭീം വരിക്കാര്‍ക്ക് പുതിയ ആളുകളെ ഭീം ആപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി അവരുടെ മൊബൈല്‍ നമ്പര്‍ റഫറല്‍ കോഡ് ആയി ചേര്‍ക്കാം. ചേര്‍ക്കുന്നയാള്‍ക്കും ചേരുന്നയാള്‍ക്കും ഇതിന്റെ ഗുണമുണ്ടാകും.

നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യമായി 50 രൂപയുടെയെങ്കിലും ഇടപാടു നടത്തുമ്പോള്‍ ചേര്‍ക്കുന്നയാള്‍ക്ക് 10 രൂപയും ചേര്‍ന്നയാള്‍ക്ക് 25 രൂപയും തിരികെ ലഭിക്കും.

ജൂണ്‍ 30വരെ 1.6 കോടി ഭീം ആപ്പ് ഡൗണ്‍ലോഡ് നടന്നിട്ടുണ്ട്. 52 ബാങ്കുകള്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസുമായി സഹകരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.