Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിഞ്ഞു ഡെങ്കിയെ നിയന്ത്രിക്കാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:42 pm IST
inKottayam

കോട്ടയം: മഴക്കാലത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിഞ്ഞതോടെ ഡെങ്കിപ്പനി നിയന്ത്രണവിധേയം ആക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ജില്ലയില്‍ രണ്ടാഴ്ചയ്‌ക്ക് ഉള്ളില്‍ അമ്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 90-ല്‍ അധികം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സയ്‌ക്ക് എത്തുകയും ചെയ്തു.

പകര്‍ച്ചപ്പനിയ്‌ക്കൊപ്പം ഡെങ്കിയും പടരുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്. ചില സ്വകാര്യ ആശൂപത്രികള്‍ ഡെങ്കിപ്പനി ചികിത്സയുടെ പേരില്‍ രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ഡെങ്കിപ്പനി ചികിത്സയുടെ പേരില്‍ സ്വകാര്യ ആശൂപത്രികള്‍ 30,000 രൂപവരെ വാങ്ങുന്നതായിട്ടാണ് ആക്ഷേപം. പകര്‍ച്ചപ്പനി ബാധിച്ച് എത്തുന്നവരെ ശരിയായ രോഗനിര്‍ണയം നടത്താതെ ഡെങ്കിപ്പനിയ്‌ക്ക് ചികിത്സിക്കുന്നുണ്ട്്.

പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ രോഗികള്‍്ക്ക് അത് കൃത്രിമമായി നല്‍കേണ്ടിവരുമെന്ന് പറഞ്ഞാണ് വലിയതുക ചികിത്സയ്‌ക്കായി ഈടാക്കുന്നത്. എന്നാല്‍ ഡെങ്കിചികിത്സ സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗരേഖ തയ്യാറാക്കിട്ടുണ്ടെന്നും ഇത് സ്വകാര്യ ആശൂപത്രികള്‍ക്കും ബാധകമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

പനി ബാധിച്ച് വരുന്ന രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഈ മാസം ആദ്യം ശരാശരി 1000 പേര്‍ വീതമാണ് ചികിത്സയ്‌ക്ക് വന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1507, 1095, 1123 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. മലയോരമേഖലയിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റബ്ബര്‍തോട്ടങ്ങളിലെ ചിരട്ടകളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകുന്നതാണ് രോഗ തീവ്രതയ്‌ക്ക് കാരണം.

ജില്ലയില്‍ രോഗനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സ്്തംഭിച്ച അവസ്ഥയിലാണ്. മഴ ശക്തിപ്പെട്ടതോടെ മാലിന്യനീക്കം നടക്കുന്നില്ല. കോട്ടയം നഗരത്തില്‍ ഒഴിഞ്ഞ പുരയിടങ്ങളില്‍ മാലിന്യം മറവുചെയ്യുകയാണ്. ഇതില്‍ നിന്നുണ്ടാകുന്ന വെള്ളം ജലസ്‌േത്രാതസ്സുകളില്‍ കലരാനുള്ള സാധ്യത കൂടുതലാണ്. ഇത് ജലജന്യരോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അതിസാരം ഉള്‍പ്പെടെയുളള ജലജന്യരോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.