Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മണ്‍പുറ്റ് നീക്കം പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്ക് തടസ്സമാകുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 08:16 pm IST
in Pathanamthitta

കോഴഞ്ചേരി: ആറന്മുള വള്ളസദ്യകള്‍ നാളെ നടക്കാനിരിക്കെ മണ്‍പുറ്റ് നീക്കം പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്ക് തടസ്സമാകുമെന്ന് ആശങ്ക. പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നതിന് മുന്‍പ് മണ്‍പുറ്റുകള്‍ നീക്കി നദീതടം യാത്രാസൗഹൃദമാക്കണമെന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അവസാന ദിവസങ്ങളിലാണ് ജലസേചന വകുപ്പ് നടപടികള്‍ ആരംഭിച്ചത്.

വന്‍ യന്ത്രങ്ങള്‍ ഇറക്കി നദിയില്‍ നിന്നും മണ്‍പുറ്റുനീക്കുന്നതിന് പാരിസ്ഥിതിക സംഘടനകള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ഇവര്‍ വലിയ ഡ്രഡ്ജര്‍ നദിയിലേക്ക് ഇറക്കിയത്. വള്ളസദ്യ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് കൊണ്ടുവന്ന യന്ത്രത്തിന്റെ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ദിവസങ്ങള്‍ എടുക്കുകയാണ്. ഇന്നലെയോടെയാണ് കൂട്ടിയോജിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയത്.

പരീക്ഷണാടിസ്ഥാനത്തില്‍ മണ്‍പുറ്റുകള്‍ എടുക്കാന്‍ ശ്രമിക്കുകയാണ്. സത്രക്കടവില്‍ ഇറക്കിയിട്ടിരിക്കുന്ന വിവിധയന്ത്രങ്ങളും ട്യൂബുകളും ഉപയോഗിച്ചാണ് മണ്‍പുറ്റുകള്‍ നീക്കുന്നത്. എന്നാല്‍ ഇതോടെ നദിയില്‍ ചെളി നിറയാനാണ് സാദ്ധ്യത കൂടുതല്‍. ഇത് പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്‌ക്ക് വിഘാതമാകുകയും ചെയ്യും.

ക്ഷേത്ര കടവ് മുതല്‍ സത്ര കടവ് വരെയുള്ള ഭാഗത്തെ പുറ്റുകളാണ് ആദ്യഘട്ടത്തില്‍ നീക്കുന്നതെന്നാണ് അറിയുന്നത്. ഇവിടെ ചെളി നിറഞ്ഞാല്‍ പള്ളിയോടങ്ങള്‍ തിരിക്കുന്നതിനും ക്ഷേത്രകടവിലേക്ക് അടുപ്പിക്കുന്നതിനും തടസ്സമാകും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ചെളി നിറഞ്ഞതുമൂലം കടവിലേക്ക് പള്ളിയോടങ്ങള്‍ അടുക്കുന്നതിന് കാര്യമായ തടസ്സം നേരിട്ടിരുന്നു.

പൊട്ടിയ കുപ്പികളും മറ്റും ചെളിയില്‍ തറച്ചിരുന്നത് കാലില്‍ മുറിവുകളുണ്ടാകുവാന്‍ കാരണമായിരുന്നു. നദീ മധ്യത്തില്‍ പള്ളിയോടങ്ങള്‍ നിര്‍ത്തിയ ശേഷം കരക്കാര്‍ ചെളിയിലൂടെ നടന്ന് വള്ളസദ്യക്ക് എത്തേണ്ടതായും വന്നിരുന്നു. ഇക്കുറിയും പണി വൈകുന്നത് മൂലം ഇതേ അവസ്ഥതന്നെയാകാനാണ് സാദ്ധ്യത

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Kerala

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

നാലാം സാമ്പത്തിക വര്‍ഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാല്‍

മൈസൂരു ജെഎസ്എസ് മഹാവിദ്യാപീഠത്തിന്റെ സുവര്‍ണജയന്തി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വീകരിച്ചാനയിക്കുന്നു. സുട്ടൂര്‍ മഠാധിപതി ജഗത്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി സമീപം

സമാജം രൂപപ്പെടുന്നത് കരാറുകളുടെ അടിസ്ഥാനത്തിലല്ല: ഡോ. മോഹന്‍ ഭാഗവത്

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.