Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശുചീകരണത്തിലെ വെട്ടിപ്പ്: വിജിലന്‍സ് അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 12:56 pm IST
inKollam

ശാസ്താംകോട്ട: മഴക്കാലപൂര്‍വ ശുചീകരണത്തിലും തുടര്‍പദ്ധതികളിലും നടന്ന ലക്ഷങ്ങളുടെ വെട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി.

ജില്ലയില്‍ ഓരോ വാര്‍ഡിനും അനുവദിച്ച 50000 രൂപയാണ് ജനപ്രതിനിധികളും ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്ന് കൈക്കലാക്കിയതെന്നാണ് സൂചന.

മഴ തുടങ്ങുന്നതിന് മുമ്പ് വാര്‍ഡ് തലത്തില്‍ അനുവദിച്ച 25000 രൂപ ശുചീകരണത്തിന് ചെലവാക്കാതെ പഞ്ചായത്തംഗങ്ങള്‍ സ്വന്തമാക്കിയതാണ് പകര്‍ച്ചപ്പനി ഇത്രയധികം പടരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. പനി വ്യാപിച്ചതോടെ വീണ്ടും 25000 രൂപ വീതം അനുവദിച്ചു. കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ 3.58 കോടി രൂപയാണ് പഞ്ചായത്ത് തലത്തില്‍ വിതരണം ചെയ്തത്. ഇത് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി വിജിലന്‍സ് ഡിവൈഎസ്പിക്ക് യുവമോര്‍ച്ച ജില്ലാഘടകം നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായത്.

ഒരു വാര്‍ഡിന് നല്‍കിയ 25000 രൂപയില്‍ ശുചിത്വമിഷന്‍ പതിനായിരവും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പതിനായിരവും പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് അയ്യായിരവും വീതമായിരുന്നു വകയിരുത്തേണ്ടത്. ഏപ്രില്‍ അവസാനം നല്‍കിയ ആദ്യഗഡു ചുരുക്കം ചില വാര്‍ഡുകള്‍ മാത്രമാണ് ചെലവഴിച്ചത്. ഇതിന്റെ കണക്ക് പരിശോധിക്കാതെയാണ് മഴ തുടങ്ങിയതിനുശേഷമുള്ള രണ്ടാം ഗഡുവും നല്‍കിയത്.

പനി പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനത്തതോടെ ചില പഞ്ചായത്തുകള്‍ കാട് വെട്ടിതെളിക്കാനും ഓട വൃത്തിയാക്കാനും നീക്കം തുടങ്ങി. എന്നാല്‍ നല്‍കിയ തുകയ്‌ക്ക് പര്യാപ്തമായ തരത്തില്‍ യാതൊരു പ്രവര്‍ത്തനവും നടന്നില്ല.

ചില പഞ്ചായത്തുകളില്‍ അനുവദിച്ച തുക കെട്ടിക്കിടക്കുകയാണ്. തീവ്രശുചീകരണയജ്ഞം എന്ന പേരില്‍ രണ്ടാമത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ശുചിത്വസമിതി ചേരണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഏതാനും പഞ്ചായത്തുകളില്‍ മാത്രമേ ഈ നിര്‍ദ്ദേശം നടപ്പിലായുള്ളൂ. അനുവദിച്ച തുക ചെലവഴിക്കാനുള്ള അവകാശം ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുമായിരുന്നു. ഇരുകൂട്ടര്‍ക്കുമെതിരായാണ് വിജിലന്‍സില്‍ പരാതി പോയത്. അനുവദിച്ച തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കേണ്ടത് ആറ് മാസം കഴിഞ്ഞാണ്. ഈ നിര്‍ദേശവും ഇത്തരക്കാര്‍ക്ക് സഹായകരമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.