Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെഎംഎംഎലിന്റെ റെയില്‍പാത വിനിയോഗിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 12:55 pm IST
in Kollam

ചവറ: കെഎംഎംഎല്ലിലേക്ക് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ നിന്നും കല്‍ക്കരി കൊണ്ടുവരുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഏറ്റെടുത്ത് റയില്‍ പാത നിര്‍മ്മിച്ചിരുന്നു. എന്നാല്‍ 40 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ഈ പാത ഇപ്പോള്‍ ഉപയോഗശൂന്യമായ നിലയിലാണ്.

കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന ഈ പാത കന്നേറ്റി പാലത്തിന് പടിഞ്ഞാറ് ഭാഗത്തുകൂടി പന്മന കൊതുകുമുക്ക് വട്ടക്കായലിന് കുറുകെ നിര്‍മ്മിച്ച പാലത്തിലൂടെയാണ് ടൈറ്റാനിയം ജങ്ഷനില്‍ എത്തുന്നത്. അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള ഈ പാത 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടികള്‍ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. റയില്‍പാതയുടെ മിക്കഭാഗവും ജീര്‍ണിച്ച് ഇളകിപോയ അവസ്ഥയിലാണ്. നാട്ടുകാര്‍ ഇത് വഴിയായി ഉപയോഗിക്കുകയാണ്. ഈ സ്ഥലം കെഎംഎംഎലില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതയുടെ സമാന്തരപാതയാക്കി മാറ്റിയാല്‍ കൊല്ലത്തുനിന്നും, ശാസ്താംകോട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ടൈറ്റാനിയം ജങ്ഷനില്‍ നിന്നും തിരിഞ്ഞാല്‍ തിരക്ക് ഒഴിവാക്കി ചുരുങ്ങിയ ദൂരം കൊണ്ട് കരുനാഗപ്പള്ളിയില്‍ എത്താന്‍ സാധിക്കും. കെഎംഎംഎല്ലിലേക്ക് വരുന്ന എല്‍പിജി, ഫര്‍ണസ് ഓയില്‍, ക്ലോറിന്‍ തുടങ്ങിയ മറ്റ് രാസവസ്തുക്കളും ഹൈവേ ഒഴിവാക്കി ഈ സമാന്തരപാതയിലൂടെ എത്തിച്ചാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അപകടസാധ്യതകള്‍ കുറയും. ഈ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.