Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മുകേഷിന്റെ അഭിനയം സിപിഎമ്മിന് തലവേദന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 12:55 pm IST
in Kollam

എ. ശ്രീകാന്ത്

കൊല്ലം: പാര്‍ട്ടി വിളിച്ചുവരുത്തി ചാനലുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച മുകേഷിന്റെ അഭിനയം വീണ്ടും സജീവചര്‍ച്ചയാകുന്നു. താനും മറ്റുള്ളവരെ പോലെ ഞെട്ടി എന്നാണ് ദിലീപിന്റെ അറസ്റ്റിനോട് മുകേഷ് കഴിഞ്ഞദിവസം പ്രതികരിച്ചത്. എംഎല്‍എ എന്ന നിലയില്‍ പക്വതയോടെ പെരുമാറാതെ ‘അമ്മ’ യോഗത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തത് വീണ്ടും വീണ്ടും ന്യായീകരിച്ച് പുലിവാലാകുമെന്ന ഘട്ടം വന്നപ്പോള്‍ പ്രതികരണം അവസാനിപ്പിക്കുകയായിരുന്നു.

അതിനിടെ ദിലീപ് സിനിമയായ ‘സൗണ്ട് തോമ’ മുകേഷിനെ തിരിഞ്ഞുകൊത്തുവാനുള്ള സാഹചര്യമൊരുങ്ങി. 2013ല്‍ ചിത്രീകരിച്ച സൗണ്ട്‌തോമയുടെ ലോക്കേഷനില്‍ വച്ചാണ് പള്‍സര്‍ സുനി ദിലീപുമായി പരിചയം സ്ഥാപിക്കുന്നത്. ഈ കാലഘട്ടത്തില്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു.

ഇതിന്റെ തുടര്‍ദിനങ്ങളിലാണ് ക്വട്ടേഷന്‍ സംബന്ധിച്ച ആലോചനകള്‍ സജീവമായത്. ജയിലില്‍ നിന്നും ദീലിപിന് കൊടുത്തുവിട്ട കത്തില്‍ പള്‍സര്‍സുനി ‘സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍’ എന്ന് പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ മുകേഷിനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിവ്. എന്നാല്‍ അങ്ങനെ ഒരു വിവരവുമില്ലെന്നാണ് മുകേഷിന്റെ പ്രതികരണം.

എംഎല്‍എ എന്നനിലയില്‍ മുകേഷ് വരുത്തിവയ്‌ക്കുന്ന വയ്യാവേലികളില്‍ സിപിഎം നേതൃത്വം അതൃപ്തരും രോഷാകുലരുമാണ്. ഇതിന്റെ ബാക്കിപത്രം വരുംദിവസങ്ങളില്‍ പുറത്തുവരും. പാര്‍ട്ടി ആരെ നിര്‍ത്തിയാലും തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നുവെന്നും എംഎല്‍എ ആകുന്നതിന് മുമ്പും ശേഷവും മുകേഷിന് യാതൊരു മാറ്റവുമില്ലെന്നുമാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ജനവിരുദ്ധസമീപനവുമായി പാര്‍ട്ടിപ്രവര്‍ത്തകരുടെ അന്തസ് ചോദ്യം ചെയ്യുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. എംഎല്‍എ ആയതിന് ശേഷം ഒട്ടനവധി വിവാദങ്ങള്‍ സൃഷ്ടിച്ച് സംസ്ഥാനത്താകെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ എംഎല്‍എ കൂടിയാണ് മുകേഷ് എന്നാണ് അടക്കം പറച്ചില്‍. ബഡായി ബംഗ്ലാവും സെല്‍ മീ ദ ആന്‍സറുമായി നടന്നപ്പോള്‍ മണ്ഡലത്തില്‍ ജനങ്ങള്‍ എംഎല്‍എയെ തപ്പിനടന്നതായിരുന്നു ആദ്യസംഭവം. രണ്ടാഴ്ചയിലൊരിക്കലെങ്ങാനും മണ്ഡലത്തില്‍ വന്നാല്‍ വന്നു എന്നതായിരുന്നു അന്നത്തെ സ്ഥിതി.

ഈ ഘട്ടത്തിലാണ് എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി പ്രതിപക്ഷസംഘടനകള്‍ വെസ്റ്റ് പോലീസിനെ സമീപിച്ചത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും സജീവചര്‍ച്ചയാകുകയും ചെയ്തതോടെ സിപിഎം പ്രതിരോധത്തിലായി. ഒടുവില്‍ മണ്ഡലത്തില്‍ തല കാണിച്ച് താനിവിടുണ്ടെന്ന് മുകേഷ് വരുത്തിതീര്‍ത്തു. അതിനിടെ പരാതി സ്വീകരിച്ച വെസ്റ്റ് എസ്‌ഐക്ക് സ്ഥലംമാറ്റവും പിണറായിവിജയനില്‍ നിന്നും വാങ്ങിനല്‍കി. കളക്‌ട്രേറ്റ് സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മണ്ഡലത്തിലെ ജനപ്രതിനിധിയായ എം.മുകേഷ് സ്ഥലത്തെത്താതിരുന്നതും വിവാദമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

Samskriti

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

Cricket

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

പുതിയ വാര്‍ത്തകള്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.