Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ടിവി പുരം ഇനി ആദര്‍ശ് ഗ്രാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:52 pm IST
inKottayam

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാമയോജനയില്‍ ഉള്‍പ്പടുത്തിയ ടിവിപുരം ഗ്രാമ പഞ്ചായത്ത് ഇനി ആദര്‍ശ ഗ്രാമമാകുന്നു. ഓരോ എംപിമാരും അവരുടെ മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് മാതൃകാ വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍നിന്നും ജോസ് കെ മാണി എംപി ദത്തെടുത്ത ഗ്രാമമാണ് ടിവിപുരം.

അയ്യായിരത്തി മുന്നൂറ് കുടുംബങ്ങള്‍ പാര്‍ക്കുന്ന ഈ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ആരോഗ്യം, സാമൂഹ്യസ്ഥിതി, വൈദഗ്‌ദ്ധ്യ പരിശീലനം, വ്യക്തിത്വവികസനം, ശുചിത്വം, കായികശേഷി വികസനം, തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ മേഖലയുമായി ബന്ധപ്പെട്ട് ടി.വി പുരം പ്രദേശത്ത് നിലനില്‍ക്കുന്ന വികസന പ്രശ്‌നങ്ങള്‍ കണ്ടത്തുന്നതിന് സോഷ്യല്‍ മാപ്പിംഗ,് ബേസ് ലൈന്‍ സര്‍വ്വേ എന്നിവ നടത്തും.

ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വകുപ്പും ഗ്രാമ പഞ്ചായത്തുമായി ചേര്‍ന്ന് പദ്ധതി രൂപരേഖ തയ്യാറാക്കും. ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വില്ലേജ് ഡെവലപ്പ്‌മെന്റ് പ്ലാന്‍ ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച് മാതൃകാ ഗ്രാമമായി പ്രഖ്യാപിക്കാനാണ് നീക്കം. ആവശ്യമായ തുക കേന്ദ്ര-സംസ്ഥാന- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സിഎസ്ആര്‍-എംപി ഫണ്ടുകളില്‍ നിന്നും സമാഹരിക്കും. കൂടാതെ പൊതുസമൂഹത്തില്‍ നിന്നും സാമ്പത്തിക സഹായവും ശ്രമദാനവും സ്വീകരിക്കും.

പദ്ധതി നിര്‍വ്വഹണം ചര്‍ച്ചചെയ്യാന്‍ കോട്ടയം കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ സി.എ ലത, ഗ്രാമവികസന വകുപ്പ് അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ കെ. ഷൗക്കത്തലി, പിഎയു പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, ടി.വിപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അനില്‍കുമാര്‍, എഡിസി (ജനറല്‍) പി.എസ് ഷിനോ, പ്ലാനിംഗ് ഓഫീസര്‍ കെ.എസ് ലതി എന്നിവര്‍ സംസാരിച്ചു.

പദ്ധതി സംബന്ധിച്ച ആദ്യ വില്ലേജ് മീറ്റിംഗ് 18ന് ടിവി പുരത്ത് ചേരും. നിരവധി വികസന അപര്യാപ്തതകള്‍ നേരിടുന്ന രണ്ട് ട്രൈബല്‍ കോളനികളുള്ള ടിവിപുരത്തിന്റെ വികസന പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പദ്ധതിയ്‌ക്കായി തെരഞ്ഞെടുത്തതെന്ന് എംപി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

India

ദല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ : കോടതിയിലും എന്‍എസ് യുവിന് പ്രഹരം: എബിവിപി വിജയം അംഗീകരിച്ച് ഹൈക്കോടതി

India

ബാങ്ക് ജീവനക്കാരിയായ യുവതിയെ ഹൈദരാബാദിലെ ഹോട്ടൽ മുറിയിൽ കൊലപ്പെടുത്തി കൂടെയുള്ള ആൾ മുങ്ങി

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

ശബരിമല ഇ-ടെന്‍ഡര്‍ ക്രമക്കേട് : ഹെഡ് ക്ലര്‍ക്ക് റെജിമോന് സസ്‌പെന്‍ഷന്‍

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

മുണ്ടംവേലി ഫ്‌ലാറ്റ് നിര്‍മ്മാണ അഴിമതി വിജിലന്‍സ് അന്വേഷിക്കും

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.