Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപ് സിപിഎമ്മിന്റെ ഇഷ്ടതോഴന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:29 pm IST
in Kerala

സിപിഎം എറണാകുളം ജില്ലക്കമ്മറ്റി പരിസ്ഥിതി ദിനത്തില്‍ ആലുവയില്‍ സംഘടിപ്പിച്ച പെരിയാറിനൊരു ഇല്ലിത്തണല്‍ പരിപാടിയില്‍ മന്ത്രി തോമസ് ഐസക്ക്, ജില്ലാ സെക്രട്ടറി പി.രാജീവ്, ഇന്നസെന്റ് എന്നിവര്‍ക്കൊപ്പം നടന്‍ ദിലീപ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദിലീപിന്റെ സിപിഎം ബന്ധവും ചര്‍ച്ചയാകുന്നു. കേസില്‍ ഗൂഢാലോചനയില്ലെന്ന് പറഞ്ഞ് തുടക്കത്തിലെ അന്വേഷണം വഴിതിരിച്ച് വിടാന്‍ മുഖ്യമന്ത്രി നടത്തിയ നീക്കവും ഇപ്പോഴത്തെ അറസ്റ്റുമാണ് ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ദിലീപ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് സിപിഎം പക്ഷപാതിത്വം പരസ്യമായി പ്രകടിപ്പിച്ച് തുടങ്ങിയത്. സിപിഎം ഭരണത്തില്‍ എത്തിയതു മുതല്‍ പാര്‍ട്ടി തലത്തിലും ഭരണതലത്തിലും ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിച്ചു.

ഇടതുപക്ഷത്തുനിന്ന് മത്സരിച്ച കെ.ബി. ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനാപുരത്ത് മണിക്കൂറുകളാണ് ദിലീപ് ചെലവഴിച്ചത്. ഒപ്പം നാദിര്‍ഷയും ഉണ്ടായിരുന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് ദിലീപിന്. അമ്മയുടെ യോഗം നടക്കുമ്പോള്‍ ചില യുവജന സംഘടനകള്‍ മമ്മൂട്ടിയുടെ വീട്ടിലേയ്‌ക്ക് മാര്‍ച്ച് നടത്തിയത് ഇതിന്റെ ഭാഗമായിട്ടുവേണം കാണാന്‍.

ലിബര്‍ട്ടി ബഷീര്‍ എന്ന അതികായനെ വീഴ്‌ത്തി തിയറ്റര്‍ ഉടമകളുടെ സംഘടനയെ പൊളിക്കാനും ദിലീപിന് സര്‍ക്കാരിന്റെ പരോക്ഷ പിന്തുണ ഉണ്ടായിരുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മറ്റി ജൂണ്‍ 5ന് ആലുവയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപ് സജീവമായിരുന്നു. പരിസ്ഥിതി ദിനത്തില്‍ പെരിയാറിന്‍ തീരത്ത് ഇല്ലിത്തൈ നടുന്ന പരിപാടിയില്‍ ആയിരുന്നു അത്. ജില്ലാ സെക്രട്ടറി പി. രാജീവ്, മന്ത്രി തോമസ് ഐസക്ക്, ഇന്നസെന്റ് എംപി എന്നിവരും ഈ പരിപാടിക്കുണ്ടായിരുന്നു.

സിനിമാരംഗത്തെ പല സംഭവങ്ങളിലും ദിലീപിന് സിപിഎം പിന്തുണ ലഭിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് അനുകൂലമായി സംസാരിച്ച സിനിമാ പ്രവര്‍ത്തകര്‍ സിപിഎം അനുകൂലികളായിരുന്നു. അമ്മയുടെ യോഗത്തില്‍ ദിലീപിന്റെ സംരക്ഷണത്തിന് എത്തിയത് ഇടത് എംഎല്‍എമാരും എംപിയുമാണ്. മമ്മൂട്ടിയും മൗനം പാലിക്കുകയായിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നിട്ടും ദിലീപിനെ തള്ളിപ്പറയാന്‍ ഇന്നസെന്റ് തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്. ദിലീപിന്റെ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും ചില ഇടത് നേതാക്കള്‍ക്ക് ബന്ധമുള്ളതായും സൂചനയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുഹസംഗമം
Samskriti

ചിത്രരാമായണം7: വനയാത്ര

Kerala

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.