Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പറമ്പിക്കുളം കോളനി : അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 10:26 pm IST
inPalakkad

പറമ്പിക്കുളം : പറമ്പിക്കുളത്തെ കോളനികളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതിനായി വിവിധ വകുപ്പുകളുമായി സംയോജിപ്പ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്ന് കെ.ബാബു എംഎല്‍എ, .ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി എന്നിവര്‍ പറഞ്ഞു. എംഎല്‍എ, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പറമ്പിക്കുളം ടൈഗര്‍ ഹാളിലായിരുന്നു അദാലത്ത്. വാര്‍ഡിലെ 12 കോളനിയില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. കോളനിയുടെ അടിസ്ഥാന വികസനം, റോഡുകളുടെ ശോചനീയാവസ്ഥയും ചര്‍ച്ചയില്‍ വന്നു. വനം വകുപ്പില്‍ വാച്ചര്‍മാരുടെ നിയമനത്തില്‍് പറമ്പിക്കുളം നിവാസികള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസം കഴിഞ്ഞവര്‍പോലൂം തൊഴിലില്ലാത്ത അവസ്ഥയിലാണ്.

റസിഡന്‍ഷ്യല്‍ സ്‌ക്കൂള്‍, എടിഎം കൗണ്ടര്‍, അക്ഷയ സെന്റര്‍ എന്നിവ സ്ഥാപിക്കണം.ടൂറിസ്റ്റുകള്‍ക്ക് വനവിഭവങ്ങള്‍ സംസ്‌ക്കരിച്ച് നല്‍കുന്നതിനു വേണ്ട സംവിധാനം ഒരുക്കണം മൂന്ന് മാസത്തിലൊരിക്കല്‍ പ്രമോട്ടര്‍മാര്‍ കോളനികള്‍ സന്ദര്‍ശിച്ച് ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവകുപ്പിന് കൈമാറും. 12 പേര്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തിയായിട്ടും തൊഴില്‍ ലഭിക്കാത്ത സ്ഥിതിയും ചൂണ്ടിക്കാട്ടി. റോഡുകളുടെ ശോചനീയവസ്ഥമൂലം അസുഖം ബാധിച്ചവരെ യഥാസമയം ആശുപത്രിയിലെത്താന്‍ കഴിയാതെ രണ്ടു കുട്ടികള്‍ മരിക്കാന്‍ ഇടയായതായും അദാലത്തില്‍ പരാതിപ്പെട്ടു.

25 വര്‍ഷം മുമ്പ് നിര്‍മ്മിതി പണിത മിക്ക വീടുകളും പൊട്ടിപ്പൊളിഞ്ഞതിലൂടെ പ്ലാസ്റ്റിക് ഷീറ്റ് വീടിന് മുകളില്‍ ഇട്ടാണ് മഴയില്‍ നിന്ന് രക്ഷനേടുന്നത്. വന്യമൃഗത്തില്‍ നിന്നും സംരക്ഷണം നേടാന്‍ ഫ്‌ളാറ്റുകള്‍ പോലുള്ള കെട്ടിടങ്ങള്‍ പണിത് കോളനിവാസികളെ പുനധിവസിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നു.

ഒരു കുടുംബത്തില്‍ 21 പേരാണ് താമസിക്കുന്നതെന്നും ഇതിന് പരിഹാരം കാണണമെന്നും വൈദ്യുതി, കുടിവെള്ളം, ഭവന നിര്‍മാണം, മണ്ണൊലിപ്പ് തടയല്‍, തെരുവ് വിളക്ക്. വാട്ടര്‍ ടാങ്ക്, പൈപ്പ് ലൈന്‍, റോഡുകള്‍ നന്നാക്കല്‍, വിദ്യാഭ്യാസ ഗൈഡ് സെന്റര്‍, ഡോക്ടര്‍മാരുടെ കാര്യക്ഷമമാക്കല്‍, അട്ടപ്പാടി മേഖലയില്‍ നടപ്പിലാക്കായ പ്രത്യേക നിയമനം നടത്തി സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം ഉള്‍പ്പെടെ അദാലത്തില്‍ പരാതിയായി ഉയര്‍ന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ,് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ, മുന്‍ എംഎല്‍എ കെ.എ.ചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍, പറമ്പിക്കുളം ഡിഎഫ്ഒ മധുസൂദനന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മുതലമട പഞ്ചായത്ത് ജനപ്രതിനിധികളായ രാധാകൃഷ്ണന്‍, കൃഷ്ണകുമാര്‍ എന്നിവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

Kerala

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.