Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കടല്‍ജല ശുദ്ധീകരണം വ്യാപിപ്പിക്കും: കേന്ദ്ര മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 09:52 pm IST
in Kerala

തോപ്പുംപടി ചിറക്കലില്‍ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ സംവിധാനം കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: കടല്‍ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയും സംവിധാനങ്ങളും രാജ്യത്ത് വ്യാപകമാക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ജലദൗര്‍ലഭ്യം നേരിടാന്‍ ഇത് പ്രധാന ദൗത്യമാക്കുമെന്നും മന്ത്രി അറയിച്ചു.  ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ഐസ്ആര്‍ഒ, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ചേര്‍ന്ന് തോപ്പുംപടിയില്‍ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ സംവിധാനം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു.

ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യയുടെ നാളുകളാണിനിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ഒപ്പമെത്തി. ലോക സാമ്പത്തിക ശക്തികളെ സാങ്കേതിക രംഗത്ത് പിന്നിലാക്കുന്ന കാലം വിദൂരമല്ല.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്തര്‍ ഇന്ത്യയാണ്. മറ്റ് രാജ്യങ്ങള്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് നമ്മളെ ആശ്രയിക്കുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഗവേഷണങ്ങള്‍ക്കായി ഇന്ത്യ പല രാജ്യങ്ങളുമായി സഹകരിച്ചുതുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെല്ലാം വളരെ നേരത്തെ അറിയാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്ത് കൂടുതല്‍ നിരീക്ഷണ സംവിധാനങ്ങള്‍ കൊണ്ടുവരും. ഇതിന്റെഭാഗമായി ഇതുവരെ രാജ്യത്ത് 27 റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.

തോപ്പുംപടിയില്‍ റഡാര്‍ ചുഴലിക്കാറ്റും മുന്‍കൂട്ടിയറിയും

കൊച്ചി: ചുഴലിക്കാറ്റടക്കമുള്ളവ മുന്‍കൂട്ടിയറിയാന്‍ കഴിയുന്ന കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളാണ് തോപ്പും പടിയിലെ ചിറക്കലില്‍ സ്ഥാപിച്ച റഡാറിലുള്ളത്. ആറ് നില കെട്ടിടത്തിനു മുകളിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നൂതന റഡാര്‍ സംവിധാനമാണിത്. ചുഴലിക്കാറ്റിന്റെ തീവ്രത, വേഗം, തുടങ്ങി അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ എന്നിവ കൃത്യമായി മനസിലാക്കാന്‍ റഡാര്‍ സംവിധാനത്തിലൂടെ കഴിയും. റഡാര്‍ സംവിധാനം കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പുമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ രാജ്യത്തിന് സമര്‍പ്പിച്ചു.

കാര്‍ഷിക, മല്‍സ്യ മേഖലയ്‌ക്ക് പുറമേ വിമാന, ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ക്കും റഡാറിന്റെ സേവനം പ്രയോജനപ്പെടുത്താം. കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ റഡാറാണിത്. അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള ചെറു വ്യതിയാനം പോലും നിരീക്ഷിക്കുവാന്‍ റഡാറിന് സാധിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എ. എസ.് കിരണ്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ഇന്ത്യന്‍ മീറ്ററോളജി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ ഡോ. കെ. ജെ. രമേഷ്, ആര്‍എംസി മേധാവി ഡോ. ഡി. പ്രധാന്‍, സിഎംഎല്‍ആര്‍ഇ ഡയറക്ടര്‍ ഡോ. എം. സുധാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ഇന്ന് ഉച്ചയ്‌ക്ക്; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

Kerala

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

Kerala

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം
Kerala

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.