Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജമാണിക്യം പിടിമുറുക്കി; യൂണിയന്‍ നേതാക്കള്‍ക്ക് മൂക്കുകയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 09:25 pm IST
in Kerala

തിരുവനന്തപുരം: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് മൂക്കുകുത്തുന്ന കെഎസ്ആര്‍ടിസിയില്‍, പണിയെടുക്കാത്ത കറങ്ങി നടക്കുന്ന ഇടത് യൂണിയന്‍ നേതാക്കളെ എംഡി രാജമാണിക്യം കൈയോടെ പിടികൂടിത്തുടങ്ങി. താക്കീതു നല്‍കിയും സ്ഥലം മാറ്റിയും നടപടി ശക്തമാക്കി.

ജോലി ചെയ്യാതെ കറങ്ങി നടന്നവരെ പിടികൂടി താക്കീതു നല്‍കി തസ്തികകളില്‍ മാറ്റി നിയമിച്ചു. കൂടാതെ സര്‍വ്വീസില്‍ കയറി ഇതുവരെയും സ്ഥലം മാറാതിരുന്നവരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റുക കൂടി ചെയ്തതോടെ കെഎസ്ആര്‍ടിഇഎ യൂണിയന്‍ നേതാക്കളുടെ കണ്ണിലെ കരടായി എംഡി മാറി.

എംഡിക്കെതിരെ പരാതിയുമായി വകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും കൈമലര്‍ത്തി. തുടര്‍ന്ന് മൂഖ്യമന്ത്രിയെ സമീപിച്ചെങ്കിലും യൂണിയന്‍ നേതാക്കള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതേ തുടര്‍ന്ന് ചീഫ് ഓഫീസില്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിഇഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരവുമായി ഒരുവിഭാഗം രംഗത്തെത്തി. ഇതോടെ യൂണിയന്‍ നേതാവായ വൈക്കം വിശ്വന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ച് ധാരണയായി. തീരുമാനങ്ങള്‍ നടപ്പിലാക്കുമ്പോള്‍ വൈക്കം വിശ്വനുമായി എംഡി കൂടിയാലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇതിനുശേഷം എംഡി നടപ്പിലാക്കിയ ഭരണപരിഷ്‌ക്കാരങ്ങള്‍ വൈക്കം വിശ്വനുമായി കൂടിയാലോചിച്ചിരുന്നു. എന്നാല്‍ സിഐടിയു നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ ബോര്‍ഡ് ഇതിനെതിരെ രംഗത്ത് വന്നു. ബോര്‍ഡില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കണം എന്ന നിലപാടിലായി ബോര്‍ഡ് അംഗങ്ങള്‍. ഇതിനിടയില്‍ എംപാനല്‍കാരെയും കരാര്‍ ജിവനക്കാരെയും പിരിച്ചുവിടാന്‍ എംഡി നിര്‍ദ്ദേശം നല്‍കി. പ്രതിഷേധവുമായി കെഎസ്ആര്‍ടിഇഎ രംഗത്തുവന്നെങ്കിലും വൈക്കം വിശ്വന്‍ ഇടപെടാന്‍ കൂട്ടാക്കിയില്ല. അടുത്തത് ഡ്യൂട്ടി പരിഷ്‌കാരമായിരുന്നു. ഡബിള്‍ ഡ്യൂട്ടികള്‍ പരിഷ്‌ക്കരിച്ച് കഴിവതും സിംഗിള്‍ ഡ്യൂട്ടിയാക്കി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേഷനില്‍ നിരവധി പ്രതിഷേധ പരിപാടികള്‍ നടത്തിയവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് യൂണിയനില്‍ നിന്ന് കൊഴിഞ്ഞുപോക്ക് വര്‍ദ്ധിച്ചു. കെഎസ്ആര്‍ടിഇഎ കടുത്ത പ്രതിരോധത്തിലായതോടെ യൂണിയന്‍ നേതാക്കളുടെ ആവശ്യപ്രകാരം എംഡിക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ വൈക്കം വിശ്വന്‍ അനുമതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച വൈക്കം വിശ്വന്‍ എംഡി എംപാനല്‍ ജോലിയാണ് ചെയ്യുന്നതെന്നും ഉന്നതനായ നടന്‍ ദിലീപിന്റെ അവസ്ഥ മറക്കരുതെന്നും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുഹസംഗമം
Samskriti

ചിത്രരാമായണം7: വനയാത്ര

Kerala

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.