Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ക്കടകം; രാമായണ ഔഷധമാസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 08:26 pm IST
in Samskriti

തുഞ്ചന്‍ തന്റെ മാനസ പൈങ്കിളിയെക്കൊണ്ട് പറയിപ്പിച്ച രാമകഥയുടെ ഈരടികള്‍ മധുരസംഗീതമായി ഒഴുകുന്ന ആടിമാസത്തിന്റെ മനോഹാരിതയിലേക്ക് എത്തിനോക്കുന്ന മാലോകര്‍ക്കായി രാമായണമാസത്തിലേക്ക് സ്വാഗതമരുളുമ്പോള്‍ സൂര്യന്‍ കര്‍ക്കടകരാശിയിലേക്ക് പ്രവേശിക്കുകയാണ്. ഒരുമാസത്തെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിങ്ങനെ തിരിച്ചാല്‍ ബാലകാണ്ഡം മുതല്‍ ആരംഭിക്കുന്ന രാമായണവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്.

എന്തുകഴിച്ചാലും ശരീരത്തില്‍ പിടിക്കും. മേദ്ധ്യമായത് കഴിക്കണം, അമേദ്ധ്യം ഒഴിവാക്കണം. നല്ലതുപറയണം. നല്ലതുപറഞ്ഞാല്‍ ബൗദ്ധികമായ ഉയര്‍ച്ച വന്നുചേരും. നല്ല ചിന്തകളുണരണം. വ്യക്തി, കുടുംബം, ഗ്രാമം, രാഷ്‌ട്രം, ലോകം ശാന്തമായിരിക്കാന്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചിന്തിക്കുകയും ചെയ്യണം. 12 മാസങ്ങളില്‍ ശ്രേഷ്ഠമായ മാസമാണ് കര്‍ക്കടകം എന്നതിനാല്‍ ആയുരാരോഗ്യ സൗഖ്യത്തിനായി രാമായണമാസം പ്രയോജനപ്രദമാക്കണം.

പുതുതലമുറയ്‌ക്ക് ജന്മം നല്‍കുന്നതിനായി ബീജാവാപം നടത്തുന്നതിന് ഉത്തമമായ കര്‍ക്കടകം ശരീരത്തിനെ പുതുക്കുന്നതിനായി അഥവാ നാളിതുവരെ നമ്മുടെ ശരീരത്തിലുണ്ടായ നീര്‍ക്കെട്ടുകളെ ഔഷധത്തിലൂടെ പുറത്തുകളയുവാനും ശരീരത്തിന് പുത്തനുണര്‍വ്വിന് വേണ്ടി പോഷകാംശം ലഭിക്കുന്ന ആഹാരം കഴിക്കുന്നതിന് നമ്മള്‍ ശ്രദ്ധ ചെലുത്തുന്നതോടൊപ്പം മനോബലത്തിനായി ഈശ്വരചിന്തയും ഭജനയും ആവശ്യമാണ്. രാമായണ പാരായണം ഇതിന് സഹായിക്കുന്നു.

എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ശ്രീരാമചന്ദ്രനെ മനുഷ്യനായോ ദൈവമായോ കാണുന്നതില്‍ പക്ഷം ചേരേണ്ടതില്ല. അടങ്ങാത്ത വേദനകളോടെ അലയുന്നവന്റെ ആശ്വാസമാണ് രാമനാമജപം. ഇത് ഏവര്‍ക്കും ആശ്വാസം പകരുന്നതാണ്. പി.കെ. വ്യാസന്‍ അമനകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.