Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഭരിച്ചവര്‍ വനവാസി സമൂഹത്തെ പിഴുതെറിഞ്ഞു: ദയാ ബായ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 07:11 pm IST
in Kerala

കൊച്ചി: കേരളം ഭരിച്ചവര്‍ വനവാസി സമൂഹത്തെ പിഴുതെറിഞ്ഞതായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ദയാബായിയെക്കുറിച്ചുള്ള ഹിന്ദി സിനിമയുടെ പോസ്റ്റര്‍ റിലീസിംഗിനോടനുബന്ധിച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വനവാസി സമൂഹത്തെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. ഊരുകളില്‍ നിന്നോടിച്ച് വിട്ട്, പിന്നീട് വീട് നല്‍കാമെന്നു പറയുകയാണ് സര്‍ക്കാരുകള്‍. ജീവിക്കാനാഗ്രഹിക്കുന്നിടത്തു നിന്ന് കുടിയൊഴിപ്പിച്ച ശേഷം കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം അവര്‍ക്കായി നടത്തുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. വനവാസികള്‍ അവരുടെ സമൂഹത്തില്‍ ജീവിക്കാനാണ് താല്‍പര്യപ്പെടുന്നത്.

കേരളത്തിനെ അപേക്ഷിച്ച മദ്ധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വനവാസി സമൂഹത്തിന് മികച്ച സംരക്ഷണം നല്‍കുന്നുണ്ട്. അവിടങ്ങളില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വനവാസി മേഖലകളിലെ സ്ഥലങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ല. വനവാസി സമൂഹത്തിലുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ഗൗരവമുള്ളതാണ്. ഇതേപ്പറ്റി കൃത്യമായ അന്വേഷണം നടത്തണം. കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ ലോകം അധഃപതിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കേസുമായി മുന്നോട്ട് പോയ നടിയെ ആദരിക്കുന്നു. വലിയ നടന്മാരുടെ മൗനം ആശ്ചര്യപ്പെടുത്തി. അന്തിമ വിധി വരുന്നത് വരെ പോരാട്ടം തുടരണം.

തനിക്കും ജീവിതത്തില്‍ നിരവധി തവണ ശാരീരികമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഉപദ്രവങ്ങളേറ്റിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിലെ വനവാസി ഊരിലെത്തിയപ്പോള്‍ ‘ഹം ജംഗിള്‍ കി ബെന്തര്‍ ഹെ’ എന്ന ഒരു വനവാസി മൂപ്പന്റെ വാചകമാണ് അവരുടെ ഇടയിലേക്ക് ഇറങ്ങാന്‍ പ്രേരണയായത്. തുടര്‍ന്ന് അഞ്ച് രൂപയ്‌ക്ക് കൂലിപ്പണി ചെയ്ത് അവരില്‍ ഒരാളായി പുതിയൊരു ജീവിതം ആരംഭിച്ചു. ഇത് വനവാസി സമൂഹത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ വേണ്ടിയായിരുന്നു.

പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടേറെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. വിതുമ്പി കരഞ്ഞ് കൊണ്ടാണ് ശാരീരികമായ ആക്രമണത്തെക്കുറിച്ച് ദയാ ബായ് വിവരിച്ചത്. ചടങ്ങില്‍ സിനിമയുടെ സംവിധായകന്‍ ശ്രീവരുണ്‍, ദയാബായിയുടെ വേഷമിടുന്ന നടി ബിതിതാ ബാഗ് തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുഹസംഗമം
Samskriti

ചിത്രരാമായണം7: വനയാത്ര

Kerala

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

Samskriti

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

India

പിഎംഎഫ്എംഇ പദ്ധതി: വായ്‌പകളുടെ എണ്ണം രണ്ട് ലക്ഷം കടന്നു-ചിരാഗ് പാസ്വാന്‍

Kerala

മുട്ടില്‍ മരം മുറി: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് തിരിച്ചടി; പ്രതികള്‍ക്ക് എതിരായ നടപടി വെച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമകേട്: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് യുവമോര്‍ച്ച മാര്‍ച്ച്

വീട്ടിൽ സൂക്ഷിച്ച് ലഹരി വിൽപ്പന; തിരുവനന്തപുരത്ത് യുവതി പിടിയിൽ

കാര്യവട്ടം കാമ്പസില്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ; തീരുമാനം റദ്ദാക്കി

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.