Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെല്ലാനം ഹാര്‍ബര്‍ വികസനം ജനകീയ കൂട്ടായ്‌മ സമരത്തിലേക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2017, 05:20 pm IST
inAlappuzha

തുറവൂര്‍: ചെല്ലാനം ഫിഷിങ് ഹാര്‍ബറിലെ വികസന പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ ജനകീയ കൂട്ടായ്‌മയിലൂടെ സമരത്തിന്.

രണ്ടായിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന നൂറുകണക്കിനു മത്സ്യബന്ധന ബോട്ടുകള്‍, ടങ്ക് വള്ളങ്ങള്‍, ബിഞ്ച് വള്ളങ്ങള്‍, ഇന്‍ഡോര്‍ വള്ളങ്ങള്‍ എന്നിവയാണ് ഇവിടെ നിന്നു മത്സ്യബന്ധനത്തിനു പോകുന്നത്.നബാര്‍ഡിന്റെ സഹായത്തോടെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ഇരുപതു കോടി രൂപ ചെലവിട്ടു നാലുവര്‍ഷം മുന്‍പു പുലിമുട്ടിന്റെ ഒന്നാംഘട്ട നിര്‍മാണം ആരംഭിച്ചിരുന്നു. എന്നാല്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ പുലിമുട്ടുകള്‍ ഇടിഞ്ഞു താഴ്ന്നു.

ബോട്ടുകളും വള്ളങ്ങളും അടുപ്പിക്കുന്ന വാര്‍ഫ്, റസ്റ്ററന്റ്, ശുചിമുറികള്‍, ലേല ഹാള്‍, ലോക്കര്‍, ഹാര്‍ബറിലേക്ക് എത്തുന്നതിനുള്ള റോഡ് തുടങ്ങിയ അടിസ്ഥാന വികസനത്തിനായി മുപ്പതു കോടി രൂപയാണു ഹാര്‍ബറിന്റെ വികസനത്തിനായി അനുവദിച്ചത്.

ഇതില്‍ പത്തു കോടി രൂപ ഹാര്‍ബറിന്റെ അടിസ്ഥാന വികസനത്തിനും ബാക്കിയുള്ള തുക പുലിമുട്ട് നിര്‍മാണത്തിനുമായിരുന്നു. എന്നാല്‍ പ്രഖ്യാപനമല്ലാതെ യാതൊന്നും നടപ്പാക്കിയിട്ടില്ല. ഹാര്‍ബറിന്റെ വികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ടു മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി. കെ.വി.തോമസ് എംപി ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ വി.ടി.ആന്റണി അധ്യക്ഷത വഹിച്ചു. ഡൊമനിക്ക് പ്രസന്റേഷന്‍, എം. ആര്‍.അശോകന്‍, കെ .ജി.ആന്റണി, ഫാ. സാംസണ്‍ ആഞ്ഞിലിപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ കരുമാഞ്ചേരി, ഷാജി തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.