കോഴിക്കോട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മൂന്ന് പേര് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം കൊട്ടൂര്‍ സ്വദേശിനി ധന്യ (37), കോഴിക്കോട് കൊടുവള്ളി സ്വദേശി വാസു (57), എന്നിവര്‍ക്ക് പുറമേ പാലക്കാട് അഗളി സ്വദേശിയും മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജിന് പുറമേ ജില്ലയിലെ മറ്റ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും സമീപ ജില്ലകളിലെ ആശുപത്രികളിലും പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: